jai sreeram - Janam TV

jai sreeram

ജയ് ശ്രീറാം മുഴക്കി കമൽനാഥ് ; വോട്ടിനായി ശ്രീരാമനെ കൂട്ടുപിടിക്കുന്ന കോൺഗ്രസിനെതിരെ വിമർശനം

ഭോപ്പാൽ : ജയ് ശ്രീറാം മുഴക്കി മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് . മധ്യപ്രദേശിലെ ബേതുലിൽ റാലിയെ അഭിസംബോധന ചെയ്യവെയാണ് കമൽനാഥ് 'ജയ് ...

ജയ് ശ്രീറാം വിളിച്ച വിദ്യാർത്ഥികളുടെ സ്കൂൾ ബസ് ആക്രമിച്ചു ; അലിഫ് അഞ്ജുമൻ മദ്രസ ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി അധികൃതർ

കൊൽഹാപൂർ : ജയ് ശ്രീറാം വിളിച്ച് വിദ്യാർത്ഥികൾ യാത്ര ചെയ്ത സ്കൂൾ ബസ് ആക്രമിച്ചതിന് പിന്നാലെ അലിഫ് അഞ്ജുമൻ മദ്രസ പൊളിച്ചു നീക്കി അധികൃതർ. രണ്ട് മാസം ...

ബ്രിട്ടനിലെ ബിരുദദാന ചടങ്ങിനിടെ അദ്ധ്യാപകരുടെ കാൽ തൊട്ട് വന്ദിച്ച് ജയ് ശ്രീറാം വിളിച്ച് ഇന്ത്യൻ വിദ്യാർത്ഥി : കരഘോഷത്തോടെ വിദേശികൾ

പഠനത്തിനോ ജോലിക്കോ എവിടെ പോയാലും നാടും സംസ്‌കാരവും മറക്കരുതെന്ന് പറയാറുണ്ട്. ഇന്ന് ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കാൻ വിദേശത്തേക്ക് പോകുന്നുണ്ട് .ഏറ്റവും പ്രധാനപ്പെട്ട കാര്യം വിദേശത്ത് താമസിച്ചിട്ടും ...

പ്രാണപ്രതിഷ്ഠയ്‌ക്ക് അണിഞ്ഞൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ വീട് ; ജയ് ശ്രീറാമാല്‍ അലങ്കൃതമായി മുകേഷ് അംബാനിയുടെ ആന്‍റീലിയ

മുംബൈ : അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ച് ജയ്ശ്രീറാം വാക്യങ്ങളിൽ തിളങ്ങി മുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനിയുടെ വീട് . ലോകത്തിലെ ഏറ്റവും വലിയ ...

“അച്ഛൻ വലിയ രാമഭക്തനായിരുന്നു, അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ സന്തോഷിക്കുമായിരുന്നു”; രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ പ്രഭു

ചെന്നൈ: അയോദ്ധ്യാ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ പ്രഭു. അക്ഷതം ലഭിച്ചത് പുണ്യമായി കാണുന്നു. തന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ(ശിവാജി ഗണേശൻ) അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു. അയോദ്ധ്യാ ...

ജയ് ശ്രീരാം മുഴക്കിയ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ; മിഷണറി സ്‌കൂളിനെതിരെ പ്രതിഷേധമിരമ്പുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ജയ് ശ്രീരാം മുഴക്കിയ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ മിഷണറി സ്‌കൂളിനെതിരെ രണ്ടാം ദിവസവും പ്രതിഷേധം തുടരുന്നു. ഇതേ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ...

ശ്രീ രാമദേവന്റെയും ,സീതാ ദേവിയുടെയും ജീവിതത്തെ അശ്ലീലമായി പരിഹസിച്ച നടൻ ഫാറൂഖിയ്‌ക്കെതിരെ വിശ്വാസികൾ ; പൊലീസ് കേസെടുത്തു

മുംബൈ ; ശ്രീ രാമദേവനെയും , സീതാ ദേവിയേയും പരിഹസിച്ച നടൻ മുനവർ ഫാറൂഖിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. ഹിന്ദുക്കളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന പെൻ ഓഫ് ...

കനേരിയ വിളിച്ചു ‘ജയ് ശ്രീറാം’ സച്ചിനും ഗാംഗുലിയും കോഹ്ലിയുമോ ? ട്വിറ്ററിൽ ചോദ്യമുയരുന്നു

ജനകോടികളെ സാക്ഷിയാക്കി അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി  രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോള്‍ പാകിസ്ഥാന്‍ മുന്‍ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ അഭിമാനത്തോടെ പ്രതികരിച്ചത് ഇങ്ങനെ- 'ഇന്ന് ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ചരിത്ര ദിനമാണ്. ...