"അച്ഛൻ വലിയ രാമഭക്തനായിരുന്നു, അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ സന്തോഷിക്കുമായിരുന്നു"; രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ പ്രഭു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“അച്ഛൻ വലിയ രാമഭക്തനായിരുന്നു, അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ സന്തോഷിക്കുമായിരുന്നു”; രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ പ്രഭു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 02:51 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: അയോദ്ധ്യാ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ പ്രഭു. അക്ഷതം ലഭിച്ചത് പുണ്യമായി കാണുന്നു. തന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ(ശിവാജി ഗണേശൻ) അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു. അയോദ്ധ്യാ രാമക്ഷേത്രത്തിലെ ചടങ്ങുകളെല്ലാം ​ഗംഭീരമായി തന്നെ നടക്കണമെന്നും വീഡിയോ സന്ദേശത്തിലൂടെ പ്രഭു പറഞ്ഞു. നേരത്തെ നടൻ നാസർ അടക്കമുള്ള തമിഴ് ചലച്ചിത്ര താരങ്ങളും അക്ഷതം ഏറ്റുവാങ്ങാൻ കഴിഞ്ഞതിലുള്ള സന്തോഷം അറിയിച്ചിരുന്നു.

“അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാമക്ഷേത്രത്തിൽ നിന്നുള്ള അക്ഷതം എനിക്കും ലഭിച്ചു. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിക്കുമായിരുന്നു. സമ്പൂർണ രാമായണം എന്ന ചിത്രത്തിൽ അച്ഛൻ ഭരതനായി അഭിനയിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് എനിക്ക് ഓർമ്മ വരുന്നു. അത്രത്തോളം തനിക്ക് രാമഭക്തനായാൽ മതിയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അച്ഛൻ വലിയ രാമഭക്തനായിരുന്നു. രാമകഥകളൊക്കെ പറഞ്ഞാണ് ഞങ്ങളെ അച്ഛൻ വളർത്തിയത്. അതിനാൽ ഇങ്ങനെയൊരു ക്ഷണം ലഭിച്ചതിൽ ഞാനും കുടുംബവും നന്ദി പറയുന്നു. ചടങ്ങുകൾ നല്ല രീതിയിൽ നടക്കാൻ ശ്രീരാമ ഭ​ഗവാനോട് പ്രാർത്ഥിക്കുന്നു”- പ്രഭു പറഞ്ഞു.

Look at the joy in the face of actor Prabhu avl when he talks about Ram Mandir ! Jai Shri Ram❤️🙏🏻🚩🕉️ pic.twitter.com/x573G4hOQq

— karthik gopinath (@karthikgnath) January 13, 2024

“>

അക്ഷതം ഏറ്റുവാങ്ങികൊണ്ടുള്ള മറ്റ് തമിഴ്താരങ്ങളുടെ പ്രതികരണം

കെ.എസ് രവികുമാർ,
നമസ്‌കാരം,അയോദ്ധ്യാ രാമക്ഷേത്രത്തിൽ നിന്നുള്ള അക്ഷതം എനിക്ക് ലഭിച്ചു. വളരെ സന്തോഷമുണ്ട്. ഇത് ലഭിച്ചത് പുണ്യമാണെന്ന് വിശ്വസിക്കുന്നു. നേരിട്ടെത്തി അക്ഷതം വാങ്ങണമെന്നാണ് ഇനി ആഗ്രഹം. അത് എപ്പോൾ സാധ്യമാകുമെന്ന് അറിയില്ല. അയോദ്ധ്യയിലെത്തി രാംലല്ലയെ ദർശിക്കണം. ജയ് ശ്രീറാം.

നടൻ നാസർ,
നമസ്‌കാരം. അയോദ്ധ്യാ രാമക്ഷേത്രത്തിൽ നിന്ന് അക്ഷതം ലഭിച്ചു. രാമക്ഷേത്രത്തിലെ ചടങ്ങുകൾ എല്ലാം നല്ല രീതിയിൽ നടക്കട്ടെ.

നടൻ തമ്പി രാമയ്യ,
ജനുവരി 22-ന് അയോദ്ധ്യയിൽ ഭഗവാൻ രാമൻ പ്രതിഷ്ഠിക്കപ്പെടുകയാണ്. ആ പുണ്യ മുഹൂർത്തം നടക്കുന്ന സമയത്ത് എനിക്കും അക്ഷതം ലഭിച്ചു. അക്ഷതം നൽകിയതിന് നന്ദി. ജയ് ശ്രീറാം.

സംവിധായകൻ പി വാസു,
ജയ് ശ്രീറാം, വളരെ സന്തോഷം. എനിക്ക് അക്ഷതം ലഭിച്ചത് പുണ്യമായി കാണുന്നു. രാമ ഭവാന്റെ അനുഗ്രഹം ലഭിച്ചതിന് തുല്യം. എന്റെ പൂജാമുറിൽ വച്ച് ദിനവും ഞാൻ ഈ അക്ഷതത്തെ പൂജിക്കും.

 

 

Tags: actor prabhuayodhyaram mandirjai sreerampranaprathishtaAyodhya2024
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies