ശ്രീ രാമദേവന്റെയും ,സീതാ ദേവിയുടെയും ജീവിതത്തെ അശ്ലീലമായി പരിഹസിച്ച നടൻ ഫാറൂഖിയ്ക്കെതിരെ വിശ്വാസികൾ ; പൊലീസ് കേസെടുത്തു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശ്രീ രാമദേവന്റെയും ,സീതാ ദേവിയുടെയും ജീവിതത്തെ അശ്ലീലമായി പരിഹസിച്ച നടൻ ഫാറൂഖിയ്‌ക്കെതിരെ വിശ്വാസികൾ ; പൊലീസ് കേസെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 04:20 pm IST
FacebookTwitterWhatsAppTelegram

മുംബൈ ; ശ്രീ രാമദേവനെയും , സീതാ ദേവിയേയും പരിഹസിച്ച നടൻ മുനവർ ഫാറൂഖിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. ഹിന്ദുക്കളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന പെൻ ഓഫ് ധർമ്മ എന്ന സംഘടനയുടെ സ്ഥാപകൻ ശിവം റാവത്താണ് കിഷൻ ഗഡ്‌ സ്റ്റേഷനിൽ പരാതി നൽകിയത്.പതിനാലു വർഷം വനവാസം അനുഷ്ഠിച്ചതിനെ പരിഹസിക്കുകയും, ഇരുവരുടെയും ദാമ്പത്യ ജീവിതത്തെ കുറിച്ച് അശ്ലീമായി സംസാരിക്കുകയുമായിരുന്നു ഫാറൂഖി .

ഗോധ്ര സംഭവത്തിൽ നിഷ്കരുണം കൊല്ലപ്പെട്ട കർസേവകരേയും ഫാറൂഖി പരിഹസിച്ചിരുന്നു. ‘ മരണാനന്തരം അവർ എരിഞ്ഞു തീരും ‘ എന്നായിരുന്നു ചിരിയോടെ ഗോധ്ര കൂട്ടക്കൊലയെ പറ്റി ഫാറൂഖി പറഞ്ഞത്.ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയതിനും ഹിന്ദുക്കളുടെ മതവിശ്വാസത്തെ പരിഹസിച്ചതിനും ഫാറൂഖിക്കെതിരെ നിരവധി പരാതികൾ മുൻപും   ഉണ്ടായിരുന്നു.

ഫാറൂഖി നടത്തിയ പരാമർശങ്ങൾ താനടക്കം ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് റാവത്ത് പരാതിയിൽ പറയുന്നു.

ഹിന്ദു  ദൈവങ്ങളെക്കുറിച്ചും വിശ്വാസവ്യവസ്ഥയെക്കുറിച്ചും അപമാനകരമായ പരാമർശങ്ങൾ നടത്താൻ ഫറൂഖി ബോളിവുഡ് ഗാനങ്ങൾ എങ്ങനെ ഉപയോഗിച്ചുവെന്നും പരാതിയിൽ റാവത്ത് വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം അഭിപ്രായങ്ങൾക്കെതിരെ   നിഷ്‌ക്രിയത്വം പാലിക്കുന്നത് ഹിന്ദു വിശ്വാസത്തെ ആവർത്തിച്ച് അപമാനിക്കുന്നതിലേക്ക് നയിച്ചതായും  റാവത്ത്  പറയുന്നു

 

Tags: jai sreeram
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies