jail - Janam TV

jail

രക്ഷപ്പെട്ട വിയ്യൂർ സെൻട്രൽ ജയിലിലെ പോക്‌സോ കേസ് പ്രതി പിടിയിൽ

തൃശ്ശൂർ : രക്ഷപ്പെട്ട വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ഷെഹീൻ ആണ് പിടിയിലായത്. നാട്ടുകാർ പിടികൂടി ഷെഹീനെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഉച്ചയോടെയാണ് ഇയാൾ ...

രാജ്യദ്രോഹ കുറ്റത്തിന് ജയിലിലായ സിദ്ദീഖ് കാപ്പന് പൂച്ചെണ്ട്; സത്യം പറഞ്ഞ മൂന്നു മാദ്ധ്യമപ്രവർത്തകർക്ക് മുൾക്കിരീടം. ഇടതു-ജിഹാദി മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം

ന്യൂഡൽഹി: ഹത്രാസ് വിഷയത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിന് യുപി പോലീസ് പിടികൂടിയ സിദ്ദീഖ് കാപ്പനെ വെള്ളപൂശാൻ ചില മാദ്ധ്യമങ്ങൾ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. മൂന്നു മാദ്ധ്യമ പ്രവർത്തകരാണ് ...

ജയിലിനുളളിലെ ഫോൺ വിളിക്കാർ കുടുങ്ങും; പുതിയ പദ്ധതിയുമായി ജയിൽ വകുപ്പ്, ചെലവ് ഒരുകോടി രൂപ

തിരുവനന്തപുരം: ജയിലിനുള്ളിൽ കൂടിവരുന്ന അനധികൃത ഫോൺ വിളികൾ തടയാൻ പദ്ധതി നടപ്പാക്കാനൊരുങ്ങി ജയിൽ വകുപ്പ്. ഫോൺവിളികൾ തടയുന്നതിനായി പ്രത്യേക ടവറുകൾ സ്ഥാപിക്കുന്ന സാങ്കേതികവിദ്യ നടപ്പാക്കാൻ ആലോചിക്കുന്നതായി ജയിൽ ...

ജയിൽവാസം മാനസിക സംഘർഷമുണ്ടാക്കി; ഭക്ഷണം ആരോഗ്യം നശിപ്പിച്ചു; പ്രമുഖ ആശുപത്രിയിൽ ചികിത്സ തേടാൻ ഒരുങ്ങി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം : ജയിൽവാസത്തെ തുടർന്ന് നഷ്ടമായ ആരോഗ്യം വീണ്ടെടുക്കാൻ ആശുപത്രിയിൽ ചികിത്സ തേടാൻ ഒരുങ്ങി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നഗരത്തിലെ ഒരു ...

കൊറോണയെക്കുറിച്ച് വാർത്ത നൽകി; ഭരണകൂടത്തിന്റെ വീഴ്ചകൾ തുറന്നുകാട്ടി; ചൈനീസ് സർക്കാർ ജയിലിലടച്ച മാദ്ധ്യമ പ്രവർത്തക ഗുരുതരാവസ്ഥയിൽ

ബെയ്ജിംഗ് : ചൈനീസ് സർക്കാരിനെതിരെ നിരാഹാര സമരം തുടരുന്ന മാദ്ധ്യമ പ്രവർത്തകയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. മാദ്ധ്യമ പ്രവർത്തകയുടെ കുടുംബാംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻ അഭിഭാഷക ...

ആര്യൻ ഖാൻ ജയിൽ മോചിതനായി; മകനെ സ്വീകരിക്കാൻ ഷാരൂഖ് അയച്ചത് വിശ്വസ്തനായ അംഗരക്ഷകനെ

മുംബൈ : ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ജയിൽ മോചിതനായി. ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം 11 മണിയോടെയാണ് ആർതർ റോഡ് ജയിലിൽ നിന്നും ...

ലഹരിമരുന്ന് കേസ് ; ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനാകും

മുംബൈ : ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനാകും. രാവിലെ എട്ട് മണിയോടെ നടപടികൾ പൂർത്തിയാക്കി ആര്യൻ ഖാൻ ജയിലിൽ നിന്നും ...

ആര്യൻ ഖാനെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റി ; ജയിലിലെ രീതികളോട് പൊരുത്തപ്പെടാനാകാതെ താരപുത്രൻ; ആരോഗ്യത്തിൽ ആശങ്ക

മുംബൈ : ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന ആര്യൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ഇതിന്റെ ഭാഗമായി ആര്യൻ ഖാൻ ജയിലിലെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റി. ഇനി ...

വിയ്യൂർ സെൻട്രൽ ജയിലിൽ പരിശോധന; കെവിൻ കൊലക്കേസ് പ്രതിയുടെ സെല്ലിൽ നിന്നും കഞ്ചാവും മൊബൈൽ ഫോണും പിടിച്ചെടുത്തു

തൃശ്ശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവും മൊബൈൽ ഫോണും പിടികൂടി. കെവിൻ കൊലക്കേസ് പ്രതി ടിറ്റോ ജെറോമിനെ പാർപ്പിച്ച ഇ-2 ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് ...

തടവുപുള്ളികളെ പറന്ന് നിരീക്ഷിക്കാൻ പോലീസ് ; സംസ്ഥാനത്തെ ജയിലിനുള്ളിൽ ഡ്രോൺ സംവിധാനം ഏർപ്പെടുത്തും

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളിൽ തടവുപുള്ളികളെ നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാൻ തീരുമാനം. ജയിലുകൾക്കകത്തെ സിസിടിവി ക്യാമറകൾ കാര്യക്ഷമമല്ലാത്തതിനെ തുടർന്നാണ് ഡ്രോൺ സംവിധാനം ഏർപ്പെടുത്തുന്നത്. ആദ്യഘട്ടത്തിൽ പൂജപ്പുര, വിയ്യൂർ, ...

റഷ്യയിൽ ജയിലിന് അകത്ത് ക്രൂര പീഡനങ്ങൾ; വീഡിയോകൾ ചോർന്നു; അന്വേഷണമായി അധികൃതർ

മോസ്‌കോം: ജയിലിന് അകത്തെ ക്രൂര പീഡനങ്ങളുടെ വീഡിയോകൾ ചോർന്നു.ആയിരത്തിലധികം വീഡിയോകളാണ് ചോർന്നത്.മനുഷ്യാവകാശ ഗ്രൂപ്പായ ഗുലാഗു.നെറ്റാണ് വീഡിയോകൾ പുറത്തു വിട്ടത്. തടവറയ്ക്കകത്ത് കഴിയുന്നവർ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതും ബലാത്സംഗം ചെയ്യപ്പെടുന്നതുമാണ് ...

ആഡംബര കപ്പലിലെ ലഹരി പാർട്ടി: ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, ജാമ്യമില്ലെങ്കിൽ ജയിലിലേക്ക് മാറ്റും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടിയ്ക്കിടെ അറസ്റ്റിലായ ആര്യൻ ഖാന്റേയും മറ്റ് പ്രതികളുടേയും ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. 11 മണിയോടെയാണ് മുംബൈയിലെ എൻഡിപിഎസ് കോടതി വിധി ...

അതി സുരക്ഷാ ജയിലിൽ സൗകര്യം പോര; കൂടെ ഫ്രണ്ട്‌സും ഇല്ല; കൊടി സുനിയുടെ വധഭീഷണി ആരോപണം ജയിൽമാറ്റത്തിനുള്ള തന്ത്രമെന്ന് സൂചന

തൃശ്ശൂർ : ജയിലിൽ വധ ഭീഷണിയുണ്ടെന്ന ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ വാദം അടവ്. ജയിൽ മാറ്റം ലഭിക്കുന്നതിന് വേണ്ടിയുള്ള തന്ത്രമായിരുന്നു കൊടി സുനിയുടേതെന്നാണ് ...

വിയ്യൂർ ജയിൽ സുഖവാസകേന്ദ്രമാക്കി ചില തടവുകാർ: ലഹരിമരുന്നും മൊബൈൽഫോണും സുലഭം

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിൽ ചില തടവുകാർ സുഖവാസ കേന്ദ്രമാക്കുന്നുവെന്ന് ആരോപണം.തടവുകാർക്ക് കഞ്ചാവുൾപ്പടെയുള്ള ലഹരിമരുന്നും മൊബൈൽഫോണും ലഭിക്കുന്നുണ്ടെന്നും ആരോപണമുയരുന്നുണ്ട്. അയ്യന്തോൾ ഫ്‌ളാറ്റ് കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ...

ജയിലിലെ ശുചിമുറിയ്‌ക്കുള്ളിൽ ഫോൺവിളി ; കൊടി സുനിയുടെ കൂട്ടാളിയെ കയ്യോടെ പൊക്കി പോലീസ്

തൃശ്ശൂർ : ജയിലിൽ ഫോൺവിളിക്കുന്നതിനിടെ ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ കൂട്ടാളിയെ കയ്യോടെ പൊക്കി പോലീസ്. വിയ്യൂർ സെൻട്രൽ ജയിലിലാണ് സംഭവം. അണവൂർ സ്വദേശിയായ ...

മുണ്ട് വേണ്ട, പാന്റ്‌സ് മതി; കിടക്കയും പുതപ്പും പേസ്റ്റും ബ്രഷും കൊതുകുവലയും നൽകണം: തടവുകാർക്ക് മാന്യമായ ജീവിത സാഹചര്യങ്ങൾ ഒരുക്കണമെന്ന് ജയിൽവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ തടവുകാരുടെ ജീവിത രീതി പരിഷ്‌കരിക്കാൻ സർക്കാരിന് ശുപർശ നൽകി ജയിൽ വകുപ്പ്. പുരുഷ തടവുകാർക്ക് ഷർട്ടിനും മുണ്ടിനും പകരം പാന്റ്‌സും ഷർട്ടും നൽകണം. സ്ത്രീ ...

പേരക്കുഞ്ഞിന് പ്രായം 10 ൽ താഴെ; ജയിലിൽ സുരക്ഷാ ഭീഷണി; ഐഎസ് വിധവയെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് പിതാവ്

ന്യൂഡൽഹി : ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളി യുവതിയെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അഫ്ഗാൻ ജയിലിൽ കഴിയുന്ന ഐഎസ് വിധവ ആയിഷയെന്ന സോണിയാ സെബാസ്റ്റിയനെ തിരികെയെത്തിക്കണമെന്ന് ...

സ്‌ഫോടന കേസ് പ്രതിയായ ജമാഅത്ത് ഉൾ മുജാഹിദ്ദീൻ ഭീകരനെ തൂക്കിക്കൊന്നു

ധാക്ക : ബംഗ്ലാദേശിൽ സ്‌ഫോടന കേസ് പ്രതിയായ ഭീകരനെ തൂക്കി കൊന്നു. ജമാഅത്ത് ഉൾ മുജാഹിദ്ദീൻ ഭീകരൻ അസദുസ്സാമൻ പനിറിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. 2005 ലെ സ്‌ഫോടന ...

പാകിസ്താനിൽ തടവിലായിരുന്ന പഞ്ചാബ് സ്വദേശി കുടുംബത്തോടൊപ്പം ചേർന്നു ; പുറത്തിറങ്ങുന്നത് 11 വർഷങ്ങൾക്ക് ശേഷം

അമൃതസർ: പാകിസ്താനിൽ പതിനൊന്ന് വർഷം തടവിലായിരുന്ന ഇന്ത്യൻ പൗരൻ കുടുംബത്തോടൊപ്പം ചേർന്നു. അതിർത്തി അബദ്ധത്തിൽ കടക്കവേ പാക് സൈന്യത്തിന്റെ പിടിയിലായ പൻവാസി ലാൽ എന്ന പഞ്ചാബ് സ്വദേശിയെയാണ് ...

ജയിലില്‍ കൊറോണ ബാധ; മഹാരാഷ്‌ട്ര പുതിയ പ്രതിസന്ധിയില്‍

കൊലാപ്പൂര്‍ : ആര്‍തര്‍ റോഡ് ജയിലില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ആകെ 103 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കലംഭാ സെന്‍ട്രല്‍ ജയില്‍ അധികൃതരും ...

Page 4 of 4 1 3 4