ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ
തിരുവനന്തപുരം: ഓണാഘോഷത്തിനിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ. പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിലാണ് ജയിൽ ജീവനക്കാരുടെ ഓണാഘോഷത്തിനിടെ സംഘർഷമുണ്ടായത്. ജയിൽ ജീവനക്കാരുടെ സംഘടനയുടെ മേഖലാ ഓണാഘോഷത്തിന്റെ ഭാഗമായാണ് ...























