ഇത് താൻ ജയിലർ സ്റ്റൈൽ : തലൈവർ മോഡൽ ദീപാവലി ആശംസയുമായി സിംഗപ്പൂർ പോലീസ് ഫോഴ്സ്
തമിഴകത്ത് ആരാധകർ കൊണ്ടാടിയ ചിത്രമായിരുന്നു കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തിറങ്ങിയ ജയിലർ. സൂപ്പർസ്റ്റാർ രജിനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം തമിഴ് നാട്ടിൽ റെക്കോർഡ് ...











