മോഹൻലാലിനെ മാത്രമല്ല നന്ദമൂരി ബാലകൃഷ്ണയേയും ജയിലറിൽ അഭിനയിപ്പിക്കണമെന്നുണ്ടായിരുന്നു : പക്ഷെ അതിന് തടസമുണ്ടായെന്ന് സംവിധായകൻ നെൽസൺ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മോഹൻലാലിനെ മാത്രമല്ല നന്ദമൂരി ബാലകൃഷ്ണയേയും ജയിലറിൽ അഭിനയിപ്പിക്കണമെന്നുണ്ടായിരുന്നു : പക്ഷെ അതിന് തടസമുണ്ടായെന്ന് സംവിധായകൻ നെൽസൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 10:29 pm IST
Facebook
Twitter
WhatsAppTelegram

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത് . ചിത്രം ബോക്‌സ് ഓഫീസിൽ ശക്തമായി മുന്നേറുകയാണ്. ആദ്യ ദിനം തന്നെ ചിത്രം 90 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട്. രജനിയെ കൂടാതെ മോഹൻലാൽ കന്നഡ സൂപ്പർസ്റ്റാർ ശിവരാജ്കുമാർ എന്നിവരും ചിത്രത്തിൽ നിർണായക അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിൽ തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയ്‌ക്കുവേണ്ടി ശക്തമായ ഒരു അതിഥി വേഷം ആസൂത്രണം ചെയ്തിരുന്നുവെന്നാണ് ജയിലർ സംവിധായകൻ നെൽസൺ പറയുന്നത് .

അടുത്തിടെ സിനിമാ വികടന് നൽകിയ അഭിമുഖത്തിലാണ് മലയാളത്തിൽ നിന്ന് മോഹൻലാൽ, കന്നഡയിൽ നിന്ന് ശിവ രാജ്കുമാർ, ബോളിവുഡിൽ നിന്ന് ജാക്കി ഷ്റോഫ് എന്നിവരുൾപ്പെടെ വമ്പൻ താരങ്ങളെ തന്റെ ചിത്രത്തിൽ എത്തിച്ചതിനെ പറ്റി നെൽസൺ വ്യക്തമാക്കിയത് . ഇതിനിടെയാണ് നന്ദമൂരി ബാലകൃഷ്ണയ്‌ക്കായും താൻ ഒരു കഥാപാത്രം ആസൂത്രണം ചെയ്തിരുന്നുവെന്ന് നെൽസൺ പറഞ്ഞത് .

“ബാലകൃഷ്ണ സാർ അതിഥി വേഷത്തിൽ ഒരു പോലീസുകാരനായി എത്തുന്ന രീതിയിൽ ഒരു പ്ലാൻ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ വേഷം ശരിയായി പൂർത്തിയാക്കാനായില്ല, തുടക്കത്തിലും അവസാനത്തിലും അത് ശരിയായില്ല എന്ന് എനിക്ക് തോന്നി. വേണ്ടത്ര ശക്തിയില്ല, അതിനാൽ അത് വിജയിക്കില്ല, – നെൽസൺ പറഞ്ഞു .

ക്യാരക്ടർ വർക്ക് ശരിയായി ചെയ്യാത്തതിനാൽ ഈ ആശയം ഉപേക്ഷിക്കേണ്ടിവന്നുവെന്നും നെൽസൺ പറഞ്ഞു . നെൽസന്റെ ഈ അഭിപ്രായങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ . ഇളക്കിമറിച്ചിരിക്കുന്നത്. നന്ദമുരി ബാലകൃഷ്ണ ആ വേഷം ചെയ്‌തിരുന്നതെങ്കിൽ അത് എങ്ങനെയിരുന്നേനെ എന്നാണ് ബാലയ്യയുടെ ആരാധകർ ചിന്തിക്കുന്നത്.

Tags: SUBJailor
Share
Tweet
SendShare

More News from this section

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies