ഇൻസ്റ്റഗ്രാമിലൂടെ ജയ്ഷെ ഭീകരനുമായി പ്രണയം; 22 കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ; കാമുകൻ മുഹമ്മദ് ഹമിം മൊണ്ടൽ നിന്നും നിർണ്ണായക വിവരങ്ങൾ
റാഞ്ചി: പാക് ഭീകരസംഘടനയായ ജയ്ഷെ-ഇ-മുഹമ്മദുമായി ബന്ധമുണ്ടന്ന് കണ്ടെത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിനിയായ അർപിത സർക്കാർ(22) ആണ് പിടിയിലായത്. പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് ...





