Jaishankar - Janam TV
Thursday, July 10 2025

Jaishankar

“ഭീകരർ പാകിസ്ഥാനിൽ എവിടെ ഒളിച്ചാലും രക്ഷയില്ല,നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണ്; അതിർത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം കാലം തിരിച്ചടി ഉറപ്പാണ്”

ന്യൂഡൽ​ഹി: ‌‌ഭീകരർ പാകിസ്ഥാനിൽ എവിടെ ഒളിച്ചാലും അവിടെ പോയി ആക്രമണം നടത്താൻ ഇന്ത്യ മടിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യൂറോപ്യൻ യൂണിയൻ വ്യാപാര ചർച്ചകളിൽ പങ്കെടുക്കുന്നതിനിടെയാണ് ...

ഒടുവിൽ മൗനം വെടിഞ്ഞു, ‘ഒരിക്കലും അം​ഗീകരിക്കാനാകില്ല’; എസ് ജയശങ്കറിന് നേരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണത്തിൽ പ്രതികരിച്ച് യുകെ

ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ അതിക്രമത്തെ അപലപിച്ച് യുകെ. പൊതുപരിപാടികളെ തടസപ്പെടുത്താനുള്ള ഏതൊരു ശ്രമവും അം​ഗീകരിക്കാനാവില്ലെന്ന് യുകെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ...

ഗൾഫ് രാജ്യങ്ങൾ വാണിജ്യ വ്യവസായ മേഖലകളിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയായി; ജയ്ശങ്കർ

യുഎഇ ഉൾപ്പെടയുള്ള ഗൾഫ് രാജ്യങ്ങൾ വാണിജ്യ വ്യവസായ മേഖലകളിൽ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി മാറിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ദുബായിൽ സിംബയോസിസ് രാജ്യാന്തര യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ് ...

എസ് ജയശങ്കർ- പെന്നി വോംഗ് അഭിമുഖം ഇഷ്ടപ്പെട്ടില്ല; ഓസ്ട്രേലിയൻ മാദ്ധ്യമത്തിന് കാനഡയിൽ വിലക്ക്; വിമർശിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത മാദ്ധ്യമ സ്ഥാപനത്തിന് കാനഡയിൽ വിലക്ക്. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗുമായി എസ് ജയശങ്കറിന്റെ അഭിമുഖം ...

“മൗറീഷ്യസിന്റെ പുരോ​ഗതിയിലേക്കുള്ള യാത്രയിൽ ഒപ്പമുണ്ടാകും”; പങ്കാളിയാകുന്നതിൽ ഇന്ത്യക്ക് അഭിമാനമെന്ന് എസ്. ജയശങ്കർ

ന്യൂഡൽഹി: മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജു​ഗ്നൗഥുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പുരോ​ഗതിയിലേക്കും ആധുനികതയിലേക്കുമുള്ള മൗറീഷ്യസിന്റെ യാത്രയിൽ പങ്കാളിയാകുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ...

ഇന്നത്തെ ഇന്ത്യയിൽ ഉറിയാണ് തീവ്രവാദത്തിനെതിരായ ഞങ്ങളുടെ മറുപടി; അതിർത്തി സുരക്ഷയിലും രാജ്യത്തിന്റെ നിലപാടുകൾ ഉറച്ചതാണെന്ന് എസ്.ജയശങ്കർ

ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഉറച്ചതാണെന്ന് എടുത്ത് പറഞ്ഞ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സുരക്ഷാ വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ശക്തമായാണ് നിലകൊള്ളുന്നതെന്നും ...

മോദിയുടെ ഗ്യാരന്റി ലോകത്തിന് കൂടിയുള്ളത്; മോദിയുടെ മന്ത്രിസഭയിൽ അംഗമായതിൽ അഭിമാനിക്കുന്നു: എസ് ജയശങ്കർ

തിരുവനന്തപുരം: മോദിയുടെ ഗ്യാരന്റി എന്നാൽ സദ്ഭരണമാണെന്ന് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. തിരുവന്തപുരത്ത് വികസിത് ഭാരത് സങ്കൽപ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയെന്ന നിലയിൽ ...

ജയ്ശങ്കറിന്റെ ശ്രീലങ്കൻ സന്ദർശനം; ദ്വീപ് രാഷ്‌ട്രത്തിന് പകർന്നത് വലിയ ആശ്വാസം

കൊളംബോ: അടുത്തിടെയാണ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ശ്രീലങ്ക സന്ദർശിച്ചത്. അദ്ദേഹത്തിന്റെ സന്ദർശനം ശ്രീലങ്കയെ സംബന്ധിച്ച് വലിയ ആശ്വാസമേകുന്നതായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന രാജ്യത്തെ കരകയറ്റാനുള്ള ...

അയൽക്കാരൻ തീവ്രവാദത്തെ പരസ്യമായി സഹായിച്ചാൽ അയാളുമായി സന്ധി ചേരാൻ കഴിയുമോ? തീവ്രവാദത്തിന് വളം വെക്കുന്ന കാലത്തോളം പാകിസ്താനുമായി ക്രിക്കറ്റ് ബന്ധം സാദ്ധ്യമല്ലെന്ന് എസ് ജയ്ശങ്കർ

‍ഡൽഹി: ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പരമ്പര ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് വളം വെയ്ക്കുന്ന നിലപാട് പാകിസ്താൻ തുടരുന്ന കാലത്തോളം ഇരു രാജ്യങ്ങളും ...

അഫ്ഗാൻ ജനതയുടെ ദുരിതങ്ങളിൽ അപലപിച്ച് ഇന്ത്യ; ആവശ്യമായ സഹായം ഉറപ്പ് നൽകി വിദേശകാര്യമന്ത്രി- India can help Afghan people in difficult times, S Jaishankar

ന്യൂഡൽഹി: അഫ്ഗാൻ ജനതയ്ക്ക് താങ്ങാകാൻ ഇന്ത്യ ഒപ്പമുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. രാജ്യത്ത് ദാരുണമായ സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ലോകത്തെയാകെ ഭീതിയിലാഴ്ത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ എന്താണ് സംഭവിക്കുന്നതെന്ന് ...