അയൽക്കാരൻ തീവ്രവാദത്തെ പരസ്യമായി സഹായിച്ചാൽ അയാളുമായി സന്ധി ചേരാൻ കഴിയുമോ? തീവ്രവാദത്തിന് വളം വെക്കുന്ന കാലത്തോളം പാകിസ്താനുമായി ക്രിക്കറ്റ് ബന്ധം സാദ്ധ്യമല്ലെന്ന് എസ് ജയ്ശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അയൽക്കാരൻ തീവ്രവാദത്തെ പരസ്യമായി സഹായിച്ചാൽ അയാളുമായി സന്ധി ചേരാൻ കഴിയുമോ? തീവ്രവാദത്തിന് വളം വെക്കുന്ന കാലത്തോളം പാകിസ്താനുമായി ക്രിക്കറ്റ് ബന്ധം സാദ്ധ്യമല്ലെന്ന് എസ് ജയ്ശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 01:16 pm IST
Facebook
Twitter
WhatsAppTelegram

‍ഡൽഹി: ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പരമ്പര ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് വളം വെയ്‌ക്കുന്ന നിലപാട് പാകിസ്താൻ തുടരുന്ന കാലത്തോളം ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം സാധ്യമല്ലെന്ന് ജയശങ്കർ തുറന്നടിച്ചു. 2023-ലെ ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേയ്‌ക്ക് പോകില്ല എന്ന് ബിസിസിഐയും തുറന്നു പറഞ്ഞിരുന്നു. ബിസിസിഐയുടെ നിലപാടിനെ വിമർശിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡും രം​ഗത്തു വന്നു. എന്നാൽ ഭീകരവാദ പ്രവർത്തനങ്ങളിൽ നിന്നും പാകിസ്താൻ വിട്ടു നിൽക്കാതെ ഒരു ചർച്ചയ്‌ക്കും ബന്ധങ്ങൾക്കും തയ്യാറല്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

‘ടൂർണമെന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്‌, എന്നാൽ സർക്കാരിന്റെ നിലപാടിനെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമുണ്ടായിരിക്കും. ഇത് സങ്കീർണ്ണമായ ഒരു പ്രശ്നമാണ്. ഞാൻ നിങ്ങളുടെ തലയിൽ തോക്ക് വച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് എന്നോട് സംസാരിക്കാൻ കഴിയുമോ? നിങ്ങളുടെ അയൽക്കാരൻ തീവ്രവാദത്തെ പരസ്യമായി സഹായിക്കുകയാണെങ്കിൽ അയാളുമായി സന്ധി ചേരാൻ നിങ്ങൾക്ക് കഴിയുമോ? അതിർത്തി കടന്നുള്ള ഭീകരത സാധാരണമാണെന്ന് നാം ഒരിക്കലും കരുതരുത്. തീവ്രവാദത്തെ സഹായിക്കുന്ന മറ്റേതെങ്കിലും ഒരു അയൽ രാജ്യത്തെ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ? അങ്ങനെ മറ്റൊരു രാജ്യമില്ല. അതിനാൽ പാകിസ്താനുമായി ഒരു ബന്ധത്തിനും ഇന്ത്യ തയ്യാറല്ല’ എന്ന് എസ്. ജയശങ്കർ വ്യക്തമാക്കി.

ഇന്ത്യൻ ടീം പാകിസ്താനിലേയ്‌ക്ക് വരില്ല എന്ന കാരണം കൊണ്ട് ഏഷ്യാ കപ്പ് ആതിഥേയത്വത്തില്‍ നിന്ന് പാകിസ്താനെ ഒഴിവാക്കി മറ്റൊരു വേദിയിൽ മത്സരം നിശ്ചയിച്ചാൽ ടൂര്‍ണമെന്‍റ് തങ്ങൾ ബഹിഷ്കരിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏഷ്യാ കപ്പ് നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റുമെന്ന് ഒക്ടോബറില്‍ ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ ജയ് ഷാ വ്യക്തമാക്കിയിരുന്നു. അങ്ങനെ ചെയ്താല്‍ അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കില്ലെന്നായിരുന്നു അന്ന് പാകിസ്താന്റെ ഭീഷണി. 2012-ലാണ് ഇരു ടീമുകളും അവസാനമായി ഉഭയകക്ഷി പരമ്പര കളിച്ചത്.

Tags: PakistanJaishankarCross-border terrorism
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies