ഡൽഹി ലഫ്റ്റനന്റ് ഗവർണർ ഇടപെട്ടു; സ്ത്രീകൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് പിൻവലിച്ച് ജമാ മസ്ജിദ്
ന്യൂഡൽഹി: സ്ത്രീകളുടെ പ്രവേശന വിലക്ക് പിൻവലിച്ച് ഡൽഹി ജമാ മസ്ജിദ്. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയുടെ ഇടപെടലിന് പിന്നാലെയാണ് തീരുമാനം പിൻവലിച്ചത്. മസ്ജിദിൽ ഒറ്റയ്ക്കും, കൂട്ടായും ...