''പെണ്ണുങ്ങൾ അങ്ങനെ ഒറ്റയ്ക്കും കൂട്ടമായും വരേണ്ട''; ജമാ മസ്ജിദിന്റെ വിലക്ക് വിവാദത്തിൽ; ഇടപെട്ട് വനിതാ കമ്മീഷൻ; വിചിത്ര കാരണം വെളിപ്പെടുത്തി മസ്ജിദ് കമ്മിറ്റി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”പെണ്ണുങ്ങൾ അങ്ങനെ ഒറ്റയ്‌ക്കും കൂട്ടമായും വരേണ്ട”; ജമാ മസ്ജിദിന്റെ വിലക്ക് വിവാദത്തിൽ; ഇടപെട്ട് വനിതാ കമ്മീഷൻ; വിചിത്ര കാരണം വെളിപ്പെടുത്തി മസ്ജിദ് കമ്മിറ്റി

Jama Masjid bans entry of women who come without men

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 03:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പെണ്ണുങ്ങൾ മസ്ജിദിനുള്ളിലേക്ക് ഒറ്റയ്‌ക്കും കൂട്ടായും വരേണ്ടെന്ന ജമാ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം വിവാദത്തിൽ. മസ്ജിദിനകത്തേക്ക് ആണിനോടൊപ്പമോ കുടുംബത്തോടൊപ്പമോ മാത്രമേ സ്ത്രീകൾ പ്രവേശിക്കാവൂ എന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ അറിയിപ്പ്. ഉത്തരവ് വിവാദമായതോടെ സംഭവത്തിൽ ഇടപെടുമെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കി.

ഒന്നുകിൽ കുടുംബാംഗങ്ങൾക്കൊപ്പം വരാം. അതുമല്ലെങ്കിൽ കുടുംബത്തിലെ ഏതെങ്കിലും പുരുഷനോടൊപ്പം വരാം. അതല്ലാതെ സ്ത്രീകൾ ഒറ്റയ്‌ക്കോ, സ്ത്രീകളുടെ മാത്രം സംഘമായോ മസ്ജിദിലേക്ക് വരരുതെന്നായിരുന്നു കമ്മിറ്റിയുടെ ഉത്തരവ്. ഇത്തരത്തിൽ സ്ത്രീകളുടെ പ്രവേശനത്തിന് നിരോധനം ഏർപ്പെടുത്താൻ ആർക്കും അവകാശമില്ലെന്ന് ഡൽഹി വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി. ജമാ മസ്ജിദ് അഡ്മിനിസ്‌ട്രേഷന് ഇതുസംബന്ധിച്ച് നോട്ടീസ് നൽകുമെന്നും കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ അറിയിച്ചു.

എന്നാൽ കമ്മീഷന്റെ ഇടപെടലിനെ ജമാ മസ്ജിദ് അധികൃതർ എതിർത്തു. മസ്ജിദിനുള്ളിലെത്തി പല സ്ത്രീകളും വീഡിയോ ചിത്രീകരിക്കാറുണ്ട്. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ ഇത്തരം നടപടികൾ നമാസ് ചെയ്യാനെത്തുന്നവർക്ക് ശല്യമായതിനാലാണ് സ്ത്രീകളെ തടയുന്നത്. കുടുംബത്തോടൊപ്പം വരുന്നവർക്കും ദമ്പതികളായി എത്തുന്നവർക്കും പ്രവേശിക്കുന്നതിന് തടസമില്ലെന്നും ജമാ മസ്ജിദ് പിആർ ഓഫീസർ സബിയുള്ള ഖാൻ പ്രതികരിച്ചു.

Tags: womenmenjama masjid
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies