മുൻ ജെയിംസ് ബോണ്ട് നടൻ ജോർജ് ലസെൻബി അഭിനയ ലോകത്തിൽ നിന്ന് പിൻവാങ്ങി ; വികാരനിർഭരമായ കുറിപ്പുമായി താരം
1969-ൽ പുറത്തിറങ്ങിയ 'ഓൺ ഹെർ മജസ്റ്റിസ് സീക്രട്ട് സർവീസ്' എന്ന ചിത്രത്തിൽ ജെയിംസ് ബോണ്ടായി തിളങ്ങിയ നടൻ ജോർജ് ലസെൻബി അഭിനയം മതിയാക്കി. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ...




