രംഗപ്രവേശനം ഗംഭീരമാക്കി ജാഗ്വാർ എക്‌സ്എഫ്; കരുത്ത് കാട്ടിയത് ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈയിൽ ചീറിപ്പാഞ്ഞ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രംഗപ്രവേശനം ഗംഭീരമാക്കി ജാഗ്വാർ എക്‌സ്എഫ്; കരുത്ത് കാട്ടിയത് ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈയിൽ ചീറിപ്പാഞ്ഞ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2021, 02:53 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: പകരം വെയ്‌ക്കാനാകാത്ത പ്രകടനങ്ങളിലൂടെയും ഉൻമേഷദായകമായ ഡ്രൈവിംഗ് രംഗങ്ങളിലൂടെയും രംഗപ്രവേശനം നടത്തിയിരിക്കുകയാണ് ജാഗ്വാർ എക്‌സ്എഫ്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈയിലാണ് എക്‌സ്എഫിന്റെ രോമാഞ്ചം കൊള്ളിക്കുന്ന പ്രകടനം കാണാൻ സാധിക്കുന്നത്.

തെക്കൻ ഇറ്റലിയിലെ മാറ്റേരയിൽ വെച്ച് ചിത്രീകരിച്ച നോ ടൈം ടു ഡൈയിലെ ചേസ് രംഗങ്ങളിൽ വീതി കുറഞ്ഞ പാതയിലൂടെ നിഷ്പ്രയാസം ഓടിച്ചും സംഘട്ടന രംഗങ്ങളിൽ ചീറിപ്പാഞ്ഞും രണ്ട് എക്‌സ്എഫ് സലൂണുകളാണ് കരുത്ത് കാട്ടുന്നത്. ഇതിലൂടെ ഏത് പാതയിലൂടെ സഞ്ചരിക്കാനും ചേസ് മത്സരങ്ങളിൽ എക്‌സ്എഫിന് പകരക്കാരനാവാൻ മറ്റൊരു വാഹനം ഇല്ലെന്നും തെളിയിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.

ചിത്രത്തിന്റെ ചേസ് രംഗങ്ങൾക്ക് പൂർണത നൽകാൻ സാധിക്കുന്ന മറ്റൊരു വാഹനം ഇല്ല. സിനിമ നിർമ്മാതാവിന്റെ മികച്ച തീരുമാനമാണ് എക്‌സ്എഫ് എന്നും നോ ടൈം ടു ഡൈ ചിത്രത്തിന്റെ പ്രത്യേക ഇഫക്ടുകളും ആക്ഷൻ വെഹിക്കിൾ സൂപ്പർവൈസറുമായ ക്രിസ് കോർബോൾഡ് അഭിപ്രായപ്പെട്ടു. നടൻ ഡാനിയൽ ക്രെയ്ഗ് റെഡിന്റെ അഞ്ചാമത്തെയും അവസാനത്തെയും ബോണ്ട് ചിത്രമാണ് നോ ടൈം ടു ഡൈ.

പകരം വയ്‌ക്കാനില്ലാത്ത പ്രകടനമാണ് ജാഗ്വാർ എക്‌സ്എഫ് സിനിമയിൽ കാഴ്ചവെച്ചത്. ഇതിലൂടെ വാഹനത്തിന്റെ ചക്രങ്ങളുടെ കരുത്തും ഏത് സാഹചര്യത്തിലും നിഷ്പ്രയാസം സഞ്ചരിക്കുന്ന എക്‌സ്എഫിന്റെ കഴിവും എടുത്തു കാണിക്കുന്നു.

ആഡംബരവും, ഡ്രൈവറുടെയും യാത്രക്കാരുടെയും സുഖവും, പരിഷ്‌കരണങ്ങളും ഒത്തു ചേർന്ന നിർമ്മാണമാണ് ജാഗ്വാർ എക്‌സ്എഫിന് എന്ന് ബ്രാൻഡ് ഡയറക്ടർ അന്ന ഗല്ലാഗർ പറഞ്ഞു. ഇറ്റലിയിലൂടെ ചീറിപ്പായാനും തിരക്കുള്ള ലണ്ടൻ നിരത്തുകളിൽ ക്ഷമയോടെ സഞ്ചരിക്കാനും സഹായിക്കുന്ന വാഹനമാണ് ജാഗ്വാർ എക്‌സ്എഫ് എന്നും ഗല്ലാഗർ കൂട്ടിച്ചേർത്തു.

രണ്ട് തരം എഞ്ചിനാണ് വാഹനത്തിനുള്ളത്. അതിൽ ഒന്നാണ് ഡി200 ആർഡബ്ല്യൂഡി ഓട്ടോമാറ്റിക് എഞ്ചിന്. ഈ എഞ്ചിൻ വാഹനത്തിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 7.6 സെക്കന്റുകളാണ് ആവശ്യം. രണ്ടാമത്തെ പി250 ആർഡബ്ല്യൂഡി ഓട്ടോമാറ്റിക് എഞ്ചിൻ വാഹനത്തിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 6.9 സെക്കന്റുകൾ മാത്രമാണ് ആവശ്യം.

Tags: JAMES BONDNo Time To Die
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies