ജെയിംസ് ബോണ്ട് വീണ്ടും ആരാധകർക്ക് മുൻപിൽ; ഡാനിയൽ ക്രെയ്ഗിന്റെ അവസാനത്തെ ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ' ലണ്ടൻ പ്രിമിയറിൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജെയിംസ് ബോണ്ട് വീണ്ടും ആരാധകർക്ക് മുൻപിൽ; ഡാനിയൽ ക്രെയ്ഗിന്റെ അവസാനത്തെ ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’ ലണ്ടൻ പ്രിമിയറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2021, 05:16 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’ ലണ്ടൻ പ്രീമിയറിൽ. ജെയിംസ് ബോണ്ടായി വേഷമിട്ട നടൻ ഡാനിയൽ ക്രെയ്ഗ് റെഡിന്റെ അഞ്ചാമത്തെയും അവസാനത്തെയും ബോണ്ട് ചിത്രമാണിത്. വ്യാഴാഴ്ചയാണ് ചിത്രം റീലിസ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം റെഡ് കാർപ്പറ്റ് വേദിയിൽ ‘നോ ടൈം ടു ഡൈ’ യുടെ പ്രീമിയർ നടന്നു. താരനിബിഢമായിരുന്ന ചടങ്ങ് കൊറോണ തുടങ്ങിയതിന് ശേഷം നടന്ന പ്രൗഢഗംഭീരമായ ചടങ്ങായി മാറി. ബ്രട്ടീഷ് രാജകുമാരൻമാരായ ചാൾസും വില്യമും ഭാര്യമാരും ഉൾപ്പെടെയുളളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

കണ്ണഞ്ചിപ്പിക്കുന്ന പിങ്ക് വെൽവെറ്റ് ഡിന്നർ ജാക്കറ്റ് ധരിച്ചായിരുന്നു ഡാനിയൽ ക്രെയ്ഗ് വേദിയിൽ എത്തിയത്. സഹനടൻമാരായ റാമി മാലെക് , ലഷന ലിഞ്ച് , ലീ സെയ്ഡക്‌സ് എന്നിവരും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയ്‌ക്കായി വേദിയിൽ ഒന്നിച്ചു. ബോണ്ട് ചിത്രത്തിലെ നായിക അന ഡി അർമാസും പ്രീമിയറിൽ പങ്കെടുത്തു.

2006 ൽ പുറത്തിറങ്ങിയ കാസിനോ റോയൽ എന്ന ചിത്രത്തിലാണ് ഡാനിയൽ ക്രെയ്ഗ് ആദ്യമായി ജെയിംസ് ബോണ്ടായി പ്രത്യക്ഷപ്പെട്ടത്. ക്വാണ്ടം ഓഫ് സൊലേസ് (2008), സ്‌കൈഫോൾ (2012), സ്‌പെക്ടർ (2015) എന്നി ചിത്രങ്ങളാണ് ക്രെയ്ഗ് പീന്നിട് അഭിനയിച്ചത്.

നോ ടൈം ടു ഡൈ 2020 ഏപ്രിലിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. കൊറോണ വ്യാപനം കാരണം റിലീസ് തീയതി പല തവണ നീട്ടുകയായിരുന്നു. ഹോളിവുഡിൽ മാത്രമല്ല കേരളത്തിൽ പോലും തീയറ്ററുകൾ കാത്തിരിക്കുന്ന ചിത്രമാണ് നോ ടൈം ടു ഡൈ.

 

 

Tags: JAMES BONDNo Time To Die
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies