Jamesha Mubin - Janam TV

Jamesha Mubin

ചാവേറിന് പണം നൽകിയവരിൽ അറബിക് കോളേജ് അദ്ധ്യാപകൻ അബൂ ഹനീഫയും; ഉക്കടം കാർ ബോംബ് സ്ഫോടനക്കേസിൽ 3 പേ‍ർ കൂടി അറസ്റ്റിൽ

ന്യൂഡൽഹി: കോയമ്പത്തൂരിലെ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. 2022 ഒക്ടോബറിൽ ഇസ്ലാമിക് സ്റ്റേറ്റ് ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ...

കോയമ്പത്തൂർ സ്‌ഫോടനത്തിലും ഷാരിക്കിന് പങ്ക്; കൊല്ലപ്പെട്ട മുബിനുമായി അടുത്ത ബന്ധം; സ്‌ഫോടനത്തിന് മുമ്പ് നേരിൽ കണ്ടു; ഷാരിക്ക് നടന്നിരുന്നത് പ്രേംരാജ് എന്ന പേരിൽ

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിക്കിന് കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പങ്കുണ്ടെന്ന് കർണാടക പോലീസിന്റെ കണ്ടെത്തൽ. കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ നടന്ന കാർ സ്‌ഫോടനത്തിൽ ...

ജമേഷ മുബിൻ കൊല്ലപ്പെട്ടത് ഹൃദയത്തിൽ ആണി തറച്ച്; ശരീരത്തിൽ നിരവധി ആണികൾ തുളഞ്ഞ് കയറിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിൽ നടന്ന ചാവേറാക്രമണത്തിന്റെ സൂത്രധാരൻ ജമേഷ മുബിൻ കൊല്ലപ്പെട്ടത് ഹൃദയത്തിൽ ആണി തുളഞ്ഞ് കയറിയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സ്‌ഫോടനം നടക്കുമ്പോൾ അതിന്റെ പ്രഹരശേഷി ...

ഐഎസ് ചാവേറിനെപ്പോലാകാൻ ശരീരത്തിലെ രോമങ്ങൾ വടിച്ചു; ജമേഷ മുബിൻ അനുകരിച്ചത് ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ പൊട്ടിത്തെറിച്ച ചാവേറിനെ; എൻഐഎയ്‌ക്ക് ലഭിച്ചത് നിർണായക തെളിവുകൾ

ചെന്നൈ: കോയമ്പത്തൂർ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രതി ജമേഷ മുബിൻ ലക്ഷ്യമിട്ടത് ഇസ്ലാമിക് സ്റ്റേറ്റ് മോഡൽ ആക്രമണമെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ആക്രമണത്തിന് മുൻപ് ഇയാൾ ശരീരത്തിലെ ...

മുബിന്റെ വീട്ടിൽ നിന്ന് ജിഹാദി പ്രവർത്തനങ്ങളെ കുറിച്ചുള്ള നീണ്ട ലിസ്റ്റും ഐഎസിന്റെ കൊടിയും പിടിച്ചെടുത്തു;തെളിവുകൾ എൻഐഎയ്‌ക്ക് കൈമാറി

കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ വീട്ടിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ച് പോലീസ്. ജമേഷ മുബിന്റെ വീട്ടിൽ നിന്നും ഐഎസിന്റെ ...

ജിഹാദ് പുസ്തകങ്ങൾ നിരന്തരം വായിച്ചു; ത്യാഗം ചെയ്യാൻ ശ്രവണ വൈകല്യമുള്ള സ്ത്രീയെ നിക്കാഹ് ചെയ്തു; മുസ്ലീങ്ങൾ ദുരിതത്തിലാണെന്ന് വിശ്വസിച്ചു; എല്ലാം മറികടക്കാൻ സ്വയം പൊട്ടിത്തെറിക്കാൻ തീരുമാനിച്ച് മുബിൻ

ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടനായത് ജിഹാദുമായി ബന്ധപ്പെട്ട പുസ്‌തകങ്ങൾ വായിച്ചിട്ടാണെന്ന് സൂചന. ശ്രവണ വൈകല്യമുള്ള സ്ത്രീയെ വിവാഹം ചെയ്തത് ...