മുബിന്റെ വീട്ടിൽ നിന്ന് ജിഹാദി പ്രവർത്തനങ്ങളെ കുറിച്ചുള്ള നീണ്ട ലിസ്റ്റും ഐഎസിന്റെ കൊടിയും പിടിച്ചെടുത്തു;തെളിവുകൾ എൻഐഎയ്ക്ക് കൈമാറി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുബിന്റെ വീട്ടിൽ നിന്ന് ജിഹാദി പ്രവർത്തനങ്ങളെ കുറിച്ചുള്ള നീണ്ട ലിസ്റ്റും ഐഎസിന്റെ കൊടിയും പിടിച്ചെടുത്തു;തെളിവുകൾ എൻഐഎയ്‌ക്ക് കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 11:44 pm IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ വീട്ടിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ച് പോലീസ്. ജമേഷ മുബിന്റെ വീട്ടിൽ നിന്നും ഐഎസിന്റെ കൊടിയും, ജിഹാദിനെ കുറിച്ചുള്ള എഴുത്തുകളും ഉൾപ്പെടെ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.

സ്‌ഫോടനത്തോടനുബന്ധിച്ച് നടത്തിയ കൂടുതൽ പരിശോധനകൾക്കിടെയാണ് നിർണായക തെളിവുകൾ ലഭിച്ചത്. തമിഴ്‌നാട് പോലീസ് കണ്ടെടുത്ത തെളിവുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. സ്‌ഫോടനവുമായി ബന്ധമുള്ള ബാക്കി പേരിലെക്ക് എത്താൻ പരിശോധനയിൽ പിടിച്ചെടുത്ത വസ്തുക്കൾ സഹായിക്കുമെന്നാണ് വിവരം. ജിഹാദി പ്രവർത്തനങ്ങളെ കുറിച്ചുള്ള നീണ്ട ലിസ്റ്റിൽ നടപ്പിലാക്കാൻ പോകുന്ന ആക്രമണങ്ങളെ കുറിച്ചും രാജ്യത്ത് ആസൂത്രണം ചെയ്യാൻ പോകുന്ന കലാപങ്ങളെക്കുറിച്ചും വിവരങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

നേരത്തെ നടത്തിയ പരിശോധനയിൽ ജമേഷ മുബിന്റെ വീട്ടിൽ നിന്നും 109 തരം വസ്തുക്കൾ കണ്ടെടുത്തിരുന്നു. ഇസ്ലാമിക മതഗ്രന്ഥങ്ങൾ, ജിഹാദിനെ കുറിച്ചുള്ള നോട്ടുപുസ്തകങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളാണ് കണ്ടെടുത്തിരുന്നത്.

പൊട്ടാസ്യം നൈട്രേറ്റ്, ബ്ലാക്ക് പൗഡർ, മാച്ച് ബോക്സ്, രണ്ട് മീറ്റർ നീളമുള്ള ക്രാക്കർ ഫ്യൂസ്, നൈട്രോ ഗ്ലിസറിൻ, റെഡ് ഫോസ്ഫറസ്, പിഇടിഎൻ പൊടി, അലുമിനിയം പൊടി ഒഎക്സ്വൈ 99 ബ്രീത്ത് പ്യുവർ ഓക്സിജൻ സിലിണ്ടർ,ഗ്യാസ് റെഗുലേറ്റർ, ഇൻസുലേഷൻ ടേപ്പ്, പാക്കിംഗ് ടേപ്പ്, ഹാൻഡ് ഗ്ലൗസ്, ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ വിശദാംശങ്ങളും ജിഹാദിനെക്കുറിച്ചുള്ള വിശദാംശങ്ങളുമുള്ള നോട്ട് പുസ്തകങ്ങൾ തുടങ്ങിയവയാണ് പരിശോധനയിൽ എൻഐഎ അന്ന് കണ്ടെടുത്തത്.

Tags: mianNIAJamesha Mubin
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies