ആണും പെണ്ണും അടുത്തിരിക്കരുത്, ഫോട്ടോ എടുക്കരുത്; ജാമിയ മസ്ജിദിൽ നിരോധനം
ശ്രീനഗർ : ജാമിയ മസ്ജിദിനുള്ളിൽ ഫോട്ടോ എടുക്കാനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചു. മസ്ജിദിൽ ആണിനും പെണ്ണിനും അടുത്തിരിക്കാനും അനുമതിയില്ല. അഞ്ജുമാൻ ഔക്വാഫ് സെൻട്രൽ ജാമിയ മസ്ജിദ് ...




