ജാമിയ മസ്ജിദ് നിർമ്മിച്ചത് ഹനുമാൻ ക്ഷേത്രം തകർത്ത്; മസ്ജിദ് ഹിന്ദു വിശ്വാസികൾക്ക് വിട്ട് നൽകണം; കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി ബജ്രംഗ്ദൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാമിയ മസ്ജിദ് നിർമ്മിച്ചത് ഹനുമാൻ ക്ഷേത്രം തകർത്ത്; മസ്ജിദ് ഹിന്ദു വിശ്വാസികൾക്ക് വിട്ട് നൽകണം; കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി ബജ്രംഗ്ദൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 04:09 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ക്ഷേത്ര ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ജാമിയ മസ്ജിദ് ഹിന്ദുക്കൾക്ക് വിട്ട് നൽകണമെന്ന് ബജ്രംഗ്ദൾ. ഇക്കാര്യം ആവശ്യപ്പെട്ട് ബജ്രംഗ്ദൾ പ്രവർത്തകർ കർണാടക ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി നൽകി. ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

മസ്ജിദ് നിലനിൽക്കുന്നത് ക്ഷേത്ര ഭൂമിയിൽ ആണെന്നതിന് നിരവധി തെളിവുകൾ ഉണ്ടെന്നും, അതിനാൽ മസ്ജിദ് ഒഴിഞ്ഞു നൽകണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്. മസ്ജിദിനുള്ളിൽ ഹിന്ദു ദേവന്മാരുടെയും ദേവതകളുടെയും രൂപങ്ങൾ ഉണ്ടായിരുന്നതായി കാണാം. അതുകൊണ്ട് തന്നെ മസ്ജിദ് എത്രയും വേഗം ഒഴിഞ്ഞു നൽകാൻ ഉത്തരവിടണം. മസ്ജിദ് നിലവിൽക്കുന്ന ഭൂമി ഹിന്ദുക്കൾക്ക് വിട്ട് നൽകണം. കല്യാണിയിൽ സ്‌നാനം നടത്താൻ ഹിന്ദു വിശ്വാസികളെ അനുവദിക്കണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ജ്ഞാൻവാപി മസ്ജിദിൽ നടത്തിയതിന് സമാനമായ രീതിയിൽ ജാമിയ മസ്ജിദിലും സർവ്വേ നടത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

ബജ്രംഗ്ദൾ സംസ്ഥാന അദ്ധ്യക്ഷൻ മജ്ഞുനാഥ് ആണ് ഹർജി നൽകിയിരിക്കുന്നത്. ഇതിൽ 108 വിശ്വാസികൾ കക്ഷി ചേർന്നിട്ടുണ്ട്. ഹർജിയ്‌ക്കൊപ്പം മസ്ജിദ് ക്ഷേത്രമായിരുന്നു എന്നതിനുള്ള ചില തെളിവുകളും സമർപ്പിച്ചിട്ടുണ്ട്.

ഹനുമാൻ ക്ഷേത്രം തകർത്താണ് ജാമിയ മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് എന്നാണ് ബജ്രംഗ്ദൾ പറയുന്നത്. ടിപ്പുവിന്റെ ഭരണകാലത്താണ് ക്ഷേത്രം തകർത്ത് മസ്ജിദ് നിർമ്മിച്ചതെന്നും പറയുന്നു.

Tags: HANUMAN TEMPLEPetitionjamia masjid
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies