jammu and kashmir - Janam TV
Friday, November 7 2025

jammu and kashmir

പിഒകെയിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡൽഹി: പാക് അധീനകശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ. പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ നടക്കുന്ന ​ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് ...

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ആശുപത്രിയിൽ

ശ്രീന​ഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി  ഫാറൂഖ് അബ്ദുള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നാഷണൽ കോൺഫറൻസ് നേതാക്കളാണ് വിവരം അറിയിച്ചത്. ശ്രീന​ഗറിലെ സ്വകാര്യ ...

കശ്മീരിൽ കനത്തമഴ; വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം നിർത്തിവച്ചു

ശ്രീന​ഗർ: കനത്ത മഴയെ തുടർന്ന് വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം താത്ക്കാലികമായി നിർത്തിവച്ചു. 19 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കാനിരിക്കെയാണ് തീർത്ഥാടനം വീണ്ടും മാറ്റിവച്ചത്. ക്ഷേത്രട്രസ്റ്റിന്റെ ഔദ്യോ​ഗിക സോഷ്യൽമീഡിയ ...

ലഷ്കർ ഭീകരരുമായി ബന്ധം; രാജ്യവ്യാപകമായി NIA റെയ്ഡ്, 20 ഇടങ്ങളിൽ പരിശോധന നടത്തി

ന്യൂഡൽഹി: ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാ​​ഗമായി കശ്മീരിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. കശ്മീരിലെ കുൽ​ഗാം, പുൽവാമ, ബാരാമുള്ള എന്നിവിടങ്ങളിലാണ് തെരച്ചിൽ നടക്കുന്നത്. 20-ലധികം സ്ഥലങ്ങളിൽ എൻഐഎ അന്വേഷണം നടത്തും. ...

പഹൽ​ഗാം ഭീകരാക്രമണം; ബൈസരൻ താഴ്വര തെരഞ്ഞെടുക്കാനുള്ള കാരണം, ആക്രമണത്തിൽ ഭീകരർക്ക് നേരിട്ട് പങ്ക്: NIA റിപ്പോർട്ട്

ന്യൂഡൽഹി: പഹൽ​ഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർക്ക് ആക്രമണവുമായി നേരിട്ട് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തൽ. ആക്രമണത്തിന് ബൈസരൻ താഴ്വര തെരഞ്ഞെടുക്കാനും തക്കതായ കാരണമുണ്ടെന്നാണ് അന്വേഷണസംഘം ...

സൈബർ സുരക്ഷ ലക്ഷ്യം; ജമ്മുകശ്മീരിലെ എല്ലാ സർക്കാർ ഓഫീസുകളിലും പെൻഡ്രൈവ് ഉപയോ​ഗം നിരോധിച്ചു, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകൾക്കും വിലക്കേർപ്പെടുത്തി, ഉത്തരവ് പുറപ്പെടുവിച്ചു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ എല്ലാ സർക്കാർ ഓഫീസുകളിലും പെൻഡ്രൈവുകൾ ഉപയോ​ഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഔദ്യോ​ഗിക വിവരങ്ങളും മറ്റ് രേഖകളും വാട്സ്ആപ്പ് വഴി കൈമാറുന്നതും നിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ ...

ലഷ്കർ ഭീകരരുമായി അടുത്ത ബന്ധം, സർവീസിലിരുന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചു; കശ്മീരിൽ രണ്ട് സർക്കാർ ഉദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു

ശ്രീന​ഗർ: ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജയിലിലടയ്ക്കപ്പെട്ട കശ്മീരിലെ രണ്ട് സർക്കാർ ഉദ്യോ​ഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബ ...

കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനം; 14 പേർ മരിച്ചു, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു ; മരണസംഖ്യ ഉയരാൻ സാധ്യത

മലപ്പുറം: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽപെട്ട് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. 14 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. കിഷ്ത്വാറിലെ മച്ചൈൽ മാതാ ദേവാലയത്തിനടുത്താണ് മേഘവിസ്ഫോടനവും മണ്ണിടിച്ചിലുമുണ്ടായത്. ...

അതിർത്തിവഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; പാക് പൗരനെ വധിച്ച് സുരക്ഷാസേന

ശ്രീന​ഗർ: കശ്മീരിൽ ഇന്ത്യൻ അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വധിച്ച് അതിർത്തി സുരക്ഷാസേന. കശ്മീരിലെ കത്വ ജില്ലയിലെ അതിർത്തി വഴിയാണ് ഭീകരൻ നുഴഞ്ഞുകയറിയത്. സംഭവത്തെ ...

കശ്മീരിൽ വർഷങ്ങൾ പഴക്കംചെന്ന ശിവലിംഗം ഉൾപ്പെടെയുള്ള വി​ഗ്രഹങ്ങൾ കണ്ടെത്തി, ലഭിച്ചത് കുളം വൃത്തിയാക്കുന്നതിനിടെ

ശ്രീന​ഗർ: കശ്മീരിൽ വർഷങ്ങൾ പഴക്കമുള്ള വി​ഗ്രഹങ്ങൾ കണ്ടെത്തി. അനന്ത്നാ​ഗ് ജില്ലയിൽ ഐഷ്മുഖത്തിലെ സാലിയ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കുളത്തിൽ നീരുറവ വൃത്തിയാക്കുന്നതിനിടെയാണ് വി​ഗ്രഹങ്ങൾ കണ്ടെത്തിയത്. ശിവലിം​ഗം ഉൾപ്പെടെയുള്ള വി​ഗ്രഹങ്ങൾ ...

‘ഓപ്പറേഷൻ അഖൽ’ ; 3 ടിആർഎഫ് ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരരെ തുരത്തുന്നതിനുള്ള ഓപ്പറേഷൻ അഖലിൽ മൂന്ന് ദി റെസിസ്റ്റൻസ് ഫ്രണ്ട് ഭീകരരെ (ടിആർഎഫ്) വധിച്ച് സുരക്ഷാസേന. ഓപ്പറേഷനിൽ ഒരു സൈനികന് പരിക്കേറ്റു. ഓപ്പറേഷൻ അഖൽ ...

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിൽ TRF ഭീകരസംഘടന; ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട്

ന്യൂഡൽഹി: കശ്മീരിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പ​ഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിൽ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആണെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ...

“വേദന മാറില്ല, പക്ഷേ സമാധാനമുണ്ട്; ഇന്ത്യൻ സൈന്യത്തിൽ എന്നും വിശ്വാസമാണ്”: പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഷീം മൂസ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ച ഓപ്പറേഷൻ മഹാദേവയിൽ സന്തോഷമുണ്ടെന്ന് പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ ഐഷാന്യ ...

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

ന്യൂഡൽഹി: ഹരിയാന, ഗോവ എന്നിവിടങ്ങളിലേക്ക് പുതിയ ഗവർണർമാരെയും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലേക്ക് പുതിയ ലെഫ്റ്റനന്റ് ഗവർണറെയും നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാഷ്ട്രപതി ഭവനിൽ നിന്നുള്ള പ്രസ്താവന ...

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

ശ്രീനഗർ: ജമ്മു കശ്മീരിലെ ബരാമുള്ളയിൽ ഭീകരാക്രമണങ്ങളിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള നിയമന കത്തുകൾ കൈമാറി കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹ. രാഷ്ട്രീയ ...

പഹൽഗാം ഭീകരർക്ക് അഭയം നൽകിയ രണ്ട് തദ്ദേശീയർ പിടിയിൽ; മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരരെക്കുറിച്ചും വിവരം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള ഭീകരർക്ക് അഭയവും ആയുധങ്ങളും നൽകി സഹായിച്ച രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പഹൽഗാമിലെ ബട്കോട്ട് സ്വദേശി ...

ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അന്താരാഷ്‌ട്ര യോഗാ ദിനം ആചരിച്ച് ബിഎസ്എഫ് ജവാന്മാർ

ശ്രീനഗർ: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ച് ബിഎസ്എഫ് ജവാന്മാർ. ജമ്മു കശ്മീരിലെ ആർ‌എസ് പുര സെക്ടറിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലായിരുന്നു സൈനികരുടെ യോഗാ ദിനാചരണം. ...

വന്ദേ ഭാരത് ആരംഭിച്ച ശേഷം കശ്മീരിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് : ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ശ്രീനഗർ: കശ്മീരിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചതിനുശേഷം ആളുകൾ കൂടുതൽ ആവേശത്തിലാണെന്നും വിനോദസഞ്ചാരികളുടെ എണ്ണം ക്രമേണ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ...

“ഓപ്പറേഷൻ സിന്ദൂരെന്ന് കേൾക്കുമ്പോളെല്ലാം പാകിസ്ഥാൻ അവരുടെ നാണംകെട്ട പരാജയം ഓർമിക്കും”: പ്രധാനമന്ത്രി കശ്മീരിൽ

ശ്രീന​ഗർ: ഓപ്പറേഷൻ സിന്ദൂരെന്ന് കേൾക്കുമ്പോഴെല്ലാം പാകിസ്ഥാൻ അവരുടെ നാണംകെട്ട പരാജയത്തെ കുറിച്ച് ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. ഭാരതത്തിന്റേത് ഭീകരതയ്ക്കെതിരെയുള്ള പോരാട്ടമാണെന്നും പാകിസ്ഥാനിലെ ജനങ്ങൾക്കെതിരെയല്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. ചെനാബ് ...

ഓപ്പറേഷൻ സിന്ദൂർ ; പാക് സൈന്യത്തിന്റെ 9 വിമാനങ്ങൾ തകർത്തു, തെളിവടക്കം പുറത്തുവിട്ട് സൈന്യം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ തകർന്നത് പാകിസ്ഥാന്റെ ഒമ്പത് വിമാനങ്ങൾ. പാകിസ്ഥാന്റെ ആറ് വ്യോമസേന യുദ്ധ വിമാനങ്ങൾ, നിരീക്ഷണ വിമാനങ്ങൾ, സായുധസേന ഡ്രോണുകൾ, C-130 ...

“പാകിസ്ഥാൻ ഭീകരവാദത്തിന്റെ ഉറവിടം, രാജ്യവികസനത്തിനുള്ള പണം അവർ ചൈനീസ് ആയുധങ്ങൾ വാങ്ങാൻ ഉപയോ​ഗിക്കുന്നു”: ആഞ്ഞടിച്ച് UK എംപി

ന്യൂഡൽഹി: പാകിസ്ഥാൻ ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണെന്ന് യുകെ എം പി ബോബ് ബ്ലാക്ക്മാൻ. പാകിസ്ഥാൻ ഒരു പരാജിത രാഷ്ട്രമാണെന്നും പാക് സൈന്യത്തിന്റെ ഭരണത്തിൽ ദുരിതമനുഭവിക്കുന്നവർ ഇപ്പോഴും രാജ്യത്തുണ്ടെന്നും അദ്ദേഹം ...

“നിങ്ങളുടെ ധീരതയ്‌ക്ക് പകരം വെയ്‌ക്കാനില്ല,” അതിർത്തിയിലെ വനിതാ ബിഎസ്എഫ് സൈനികരുമായി സംവദിച്ച് നടി ഹുമ ഖുറേഷി:വീഡിയോ

ശ്രീനഗർ: ആർഎസ് പുരയിലെ ഇന്ത്യ-പാക് അതിർത്തി സന്ദർശിച്ച് ബോളിവുഡ് നടി ഹിമ ഖുറേഷി. അതിർത്തിയിലെ ബിഎസ്എഫ് വനിതാ സൈനികരുമായും നടി കൂടിക്കാഴ്‌ച നടത്തി. ബിഎസ്എഫുമായി സഹകരിച്ച് ടൂറിസം ...

ഇനിയൊരു തിരിച്ചടി താങ്ങാനാവില്ല; ഇന്ത്യയുമയി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് ഷെഹ്ബാസ് ഷെരീഫ്

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതോടെ സമാധാന ചർച്ചകൾക്ക് തയാറാണെന്ന് അറിയിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്."സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്," അദ്ദേഹം ...

“ഭാരതത്തിന്റെ നെറ്റിയിൽ അവർ മുറിവേൽപ്പിച്ചു, മറുപടിയായി ഭാരതം അവരുടെ നെഞ്ചിൻകൂട് തകർത്തു; ലോകത്തെവിടെ ഒളിച്ചാലും ഭീകരർക്ക് രക്ഷയില്ല”:രാജ്നാഥ് സിം​ഗ്

ശ്രീന​ഗർ: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായ സൈനികരെ അഭിവാദ്യം ചെയ്ത് പ്രരിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികർക്ക് പ്രണാമം അർപ്പിക്കുന്നുവെന്നും പഹൽ​ഗാമിൽ കൊല്ലപ്പെട്ട ...

Page 1 of 11 1211