"പാകിസ്ഥാൻ ഭീകരവാദത്തിന്റെ ഉറവിടം, രാജ്യവികസനത്തിനുള്ള പണം അവർ ചൈനീസ് ആയുധങ്ങൾ വാങ്ങാൻ ഉപയോ​ഗിക്കുന്നു": ആഞ്ഞടിച്ച് UK എംപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പാകിസ്ഥാൻ ഭീകരവാദത്തിന്റെ ഉറവിടം, രാജ്യവികസനത്തിനുള്ള പണം അവർ ചൈനീസ് ആയുധങ്ങൾ വാങ്ങാൻ ഉപയോ​ഗിക്കുന്നു”: ആഞ്ഞടിച്ച് UK എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2025, 12:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാകിസ്ഥാൻ ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണെന്ന് യുകെ എം പി ബോബ് ബ്ലാക്ക്മാൻ. പാകിസ്ഥാൻ ഒരു പരാജിത രാഷ്‌ട്രമാണെന്നും പാക് സൈന്യത്തിന്റെ ഭരണത്തിൽ ദുരിതമനുഭവിക്കുന്നവർ ഇപ്പോഴും രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എംപി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘവുമായി ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാ​ദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അന്താരാഷ്‌ട്ര സമൂഹം ഇന്ത്യയ്‌ക്കൊപ്പം നിൽക്കണം. പാകിസ്താൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാണ്. പാക് അധീന കശ്മീർ ഇന്ത്യയ്‌ക്ക് തന്നെ വിട്ടുകൊടുക്കണം. ജമ്മുകശ്മീർ ഒരു സംസ്ഥാനമായി രൂപികരിക്കേണ്ടതുണ്ട്. ഭീകരവാദത്തെ ഉന്മൂലനം ചെയ്യാൻ നമുക്ക് സാധിക്കും. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള ഫണ്ട് പാകിസ്ഥാൻ ചൈനീസ് ആയുധങ്ങൾ വാങ്ങാൻ ചെലവഴിക്കുന്നു”.

പൊതുജനങ്ങളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനും മറ്റും ‌
അന്താരാഷ്‌ട്ര സമൂഹം പാകിസ്താന് നൽകുന്ന പണം ആയുധങ്ങൾ വാങ്ങാനാണ് സൈന്യം ചെലവഴിക്കുന്നതെന്നും ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ എല്ലാ പിന്തുണയും അറിയിക്കുന്നതെന്നും ബോബ് ബ്ലാക്ക്മാൻ പറഞ്ഞു.

Tags: Pakistanjammu and kashmirUK MPBlackman
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies