jammu kashmeer - Janam TV

jammu kashmeer

ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാൻ നരേന്ദ്രമോദി; 42 വർഷത്തിനിടെ ദോഡ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി

ശ്രീനഗർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പൊതുറാലിയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ജമ്മുകശ്മീരിലെ ദോഡ സന്ദർശിക്കും. കഴിഞ്ഞ 42 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ദോഡ സന്ദർശിക്കുന്നതെന്ന് കേന്ദ്ര ...

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് ജമ്മുകശ്മീരിലേക്ക്; സുരക്ഷ ശക്തമാക്കി പൊലീസ്

ശ്രീനഗർ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് ജമ്മു കശ്മീരിലെത്തും. 1,500 കോടി ചെലവിൽ 84 വികസന പദ്ധതികൾക്കും രണ്ട് ദിവസങ്ങളിലായി അദ്ദേഹം തറക്കല്ലിടും. ഇന്ന് വൈകിട്ട് 6 ...

രഹസ്യപാത ചെന്നെത്തുന്നത് റഷ്യയിലെന്ന് വിശ്വാസം! കശ്മീരിലെ നിഗൂഢതകൾ നിറഞ്ഞ കാലാറൂസ് ഗുഹകൾ

മഞ്ഞുമ്മൽ ബോയ്‌സിലൂടെ ഗുണാ കേവ്‌സ് ട്രെൻഡിംഗായതോടെ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത് നിഗൂഢതകൾ നിറഞ്ഞ ഇത്തരം ഗുഹകളാണ്. ആദിമ മനുഷ്യന്റെ കാലം മുതൽ തന്നെ ഗുഹകൾക്ക് ...

റോഡുകൾ മുതൽ റോപ്‌വേ വരെ; കശ്മീരിൽ 2,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

ന്യൂഡൽഹി: ജമ്മുകശ്മീരിൽ വിവിധ വികസന പദ്ധതികൾക്കായി അനുവദിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 2,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ജമ്മുകശ്മീരിൽ തുടക്കം കുറിക്കുന്നത്. ...

ജമ്മുകശ്മീരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ ഓരാൾ കൊല്ലപ്പെട്ടു. പഞ്ചാബ് അമൃത്സർ സ്വദേശിയും കച്ചവടക്കാരനുമായ അമൃത്പാൽ സിംഗ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പോലീസ് സ്ഥിരീകരിച്ചു. ഭീകരാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ...

കോരിത്തരിക്കുന്ന തണുപ്പ്; കുഞ്ഞു കൈകളിൽ മഞ്ഞുകട്ടകൾ; ജമ്മുവിന്റെ മണ്ണിൽ നിന്നും റിപ്പോർട്ടിംഗുമായി രണ്ട് കുട്ടികൾ; കയ്യടിച്ച് സോഷ്യൽ മീഡിയ

മഞ്ഞിൽ കുളിച്ച് കിടക്കുകയാണ് ജമ്മുകശ്മീർ. വെള്ള പരവതാനി വിരിച്ചതു പോലെ മഞ്ഞിൻ കണങ്ങൾ കിടക്കുന്നതു കാണുമ്പോൾ ഏതൊരാൾക്കും ആശ്ചര്യം തോന്നും. മഞ്ഞു പെയ്തിറങ്ങുന്ന ജമ്മുവിൽ നിന്നും മാദ്ധ്യമപ്രവർത്തകർ ...

മഞ്ഞ് പെയ്തിറങ്ങുന്ന വൈഷ്‌ണോ ദേവി ക്ഷേത്രം; തണുപ്പിൽ ചുടു ചായ കുടിച്ച് ഒരു ട്രെയിൻ യാത്ര; റെഡി ആയിക്കോളൂ.. ഭൂമിയിലെ പറുദീസ നിങ്ങളെ സ്വാഗതം ചെയ്യുന്നു

യാത്രകൾ പലർക്കും പല അനുഭൂതികളാണ് പ്രദാനം ചെയ്യുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർ കുന്നുകളും പാറകളും ബീച്ചുകളുമൊക്കെയുള്ള ഇടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചിലർക്ക് തണുത്തുറഞ്ഞ പ്രദേശത്ത് മഞ്ഞു വീഴ്ചകൾ കണുന്നതിനായിരിക്കും താത്പര്യം. ...

മയക്കുമരുന്നുകളുമായി നുഴഞ്ഞുകയറാൻ ശ്രമം; പാക് ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: മയക്കുമരുന്നുകളുമായി നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താനി കള്ളക്കടത്തുകാരന്റെ നീക്കം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ജമ്മു-കശ്മീരിലെ രാംഗർ അതിർത്തിക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തിൽ ...

ലിഫ്റ്റ് നൽകാംമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; പെൺകുട്ടി മരിച്ചതായി കരുതി പ്രതി പെൺകുട്ടിയെ ഉപേക്ഷിച്ചു. മണിക്കൂറുകൾക്കകം പ്രതിയെ പിടിച്ച് പോലീസ്

ശ്രീനഗർ : ജമ്മുകശ്മീരിൽ 12 കാരിയെ കാറിൽ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ലഡാക്ക് പോലീസ്. 52കാരനായ സയ്യദ് സുൽഫീക്കർ അലി ഷായാണ് പോലീസ് ...

അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും; ജമ്മു-ശ്രീനഗർ ദേശീയപാതയിൽ യാത്ര തടസ്സപ്പെട്ടു

ശ്രീനഗർ: കനത്ത മഴയെ തുടർന്ന് ജമ്മു - ശ്രീനഗർ ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. റമ്പാൻ, പന്ത്യാൽ എന്നിവിടങ്ങളിൽ മഴയെ തുടർന്ന് കല്ലിടിച്ചിൽ ശക്തമാകുന്നതിനാൽ ദേശീയപാതയിലൂടെയുള്ള യാത്ര ...

ജമ്മു കശ്മീരിലെ ഹൈസ്‌കൂള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നു മുതല്‍ തുറക്കും. എല്ലാ വിദ്യാലങ്ങളും 28 മുതല്‍

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സ്‌കൂള്‍, കോളജ്, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളജുകളും ഏകദേശം രണ്ടുമാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്. ...

ഭീകരവാദികളുടെ സാന്നിധ്യം: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരവാദികളും ഏറ്റുമുട്ടി

ശ്രീനഗര്‍:ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ബുധനാഴ്ച ഏറ്റുമുട്ടലുണ്ടായതായി പോലീസ് അറിയിച്ചു. ഷോപിയാനിലെ ചാക്-ഇന്‍-ചോളന്‍ ഗ്രാമത്തില്‍ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ ...