jammu police - Janam TV
Monday, July 14 2025

jammu police

ലഷ്‌കർ-ഇ-ത്വയ്ബ സഹായികൾ അറസ്റ്റിൽ; പ്രതികൾ വൻ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നവർ

ജമ്മു കശ്മീർ: ലഷ്‌കർ-ഇ-ത്വയ്ബയ്ക്ക് സഹായം നൽകിയിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീർ പോലീസ്. സോപോർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ സുരക്ഷാ പരിശോധനയ്ക്കിടയിലാണ് പ്രതകൾ പിടിയിലായത്. ...

മയക്കു മരുന്ന് റാക്കറ്റിനെ പിടികൂടി ജമ്മു പോലീസ്; ഹെറോയിനും 1.91 കോടി രൂപയും കണ്ടെടുത്തു

ജമ്മു: ഉദംപൂരിൽ വൻ മയക്കു മരുന്ന് വേട്ട. മയക്കു മരുന്ന് വ്യാപരിയുടെ പക്കൽ നിന്നും വൻ തോതിൽ പണം കണ്ടെടുത്തു. 1.91 കോടി രൂപയ്‌ക്കൊപ്പം 250 ഗ്രാം ...

കൈവിടില്ല! ഭീകരാക്രമണത്തിന് കശ്മീരിലെ ഒരു ഗ്രാമത്തിൽ അവശേഷിക്കുന്ന രണ്ട് ഹിന്ദു കുടുംബങ്ങളുടെ സുരക്ഷയ്‌ക്കായി പോലീസിനെ വിന്യസിച്ചു

ശ്രീനഗർ: കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളിൽ ഒരാൾ ഭീകരാക്രമണത്തിന് ഇരയായതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി പോലീസ്. പ്രദേശത്തേയ്ക്ക് അധികം പോലീസിനെ വിന്യസിച്ചു. ഷോപ്പിയാൻ ജില്ലയിലെ ചോട്ടിഗാം ഗ്രാമത്തിൽ ...

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ജമ്മുകശ്മീർ പോലീസ് നിർണ്ണായക പങ്കുവഹിക്കുന്നു: പോലീസ് മെഡൽ നേടിയവരെ അഭിനന്ദിച്ച് അമിത് ഷാ

ന്യൂഡൽഹി: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ജമ്മുകശ്മീർ പോലീസ് നിർണ്ണായ പങ്ക് വഹിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾ നേടിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ...

കശ്മീരിൽ വീരമൃത്യു വരിച്ച പോലീസുകാർക്ക് ആദരം; മുഹമ്മദ് സുൽത്താനും ഫയാസ് അഹമ്മദിനും വീരോചിത വിട

ബന്ദിപ്പോറ: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച രണ്ട് പോലീസുദ്യോഗസ്ഥർക്ക് ആദരം. സൈനിക ഉദ്യേഗസ്ഥർ ഇരുവരുടേയും ഭൗതിക ദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ച് സല്യൂട്ട് നൽകി. വെള്ളിയാഴ്ച വൈകിട്ടാണ് മുഹമ്മദ് ...

ഭീകരസംഘടനകൾക്ക് ധനസഹായം: കശ്മീരിൽ മൂന്ന് പേർ പിടിയിൽ

ശ്രീനഗർ: ഭീകര ബന്ധമുള്ള മൂന്ന് പേർ കശ്മിരിൽ പിടിയിൽ. ഭീകര സംഘടനകൾക്ക് ധനസഹായം എത്തിക്കുന്ന സംഘമാണ് പിടിയിലായത്. പഞ്ചാബിൽ നിന്ന് ശ്രീനഗറിലെക്ക് 43 ലക്ഷം രൂപ കടത്തുന്നതിനിടെയാണ് ...

ഏതാക്രമണവും ഇനി നേരിടാം; പോലീസിന് കവചിത വാഹനം കൈമാറി ജമ്മുകശ്മീര്‍ പോലീസ് മേധാവി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ പോലീസ് സേനയ്ക്ക് കരുത്തേകി കവചിത വാഹനം. റെയ്ഡുകള്‍ക്ക് പോകുമ്പോള്‍ ഭീകരാക്രമണത്തില്‍ നിന്നും രക്ഷനേടാനായിട്ടാണ് വാഹനം നല്‍കുന്നത്. അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് കവചിത വാഹനം ...

ജമ്മുകശ്മീര്‍ പോലീസിന് നേരെ നടന്നത് ഭീകരാക്രമണം: ഗ്രനേഡുകള്‍ കണ്ടെത്തി പോലീസും സൈന്യവും

ശ്രീനഗര്‍: ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചയുമായി ജമ്മുകശ്മീര്‍ പോലീസ് സംഘത്തിന് നേരെ നടന്ന ആക്രമണം ഭീകരരുടേതെന്ന് പോലീസ് കണ്ടെത്തി. ആര്‍ക്കും അപകടം പറ്റാതിരുന്ന ആക്രമണം നടന്ന സ്ഥലം ...