ഏതാക്രമണവും ഇനി നേരിടാം; പോലീസിന് കവചിത വാഹനം കൈമാറി ജമ്മുകശ്മീര്‍ പോലീസ് മേധാവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏതാക്രമണവും ഇനി നേരിടാം; പോലീസിന് കവചിത വാഹനം കൈമാറി ജമ്മുകശ്മീര്‍ പോലീസ് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2021, 01:37 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ പോലീസ് സേനയ്‌ക്ക് കരുത്തേകി കവചിത വാഹനം. റെയ്ഡുകള്‍ക്ക് പോകുമ്പോള്‍ ഭീകരാക്രമണത്തില്‍ നിന്നും രക്ഷനേടാനായിട്ടാണ് വാഹനം നല്‍കുന്നത്. അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് കവചിത വാഹനം സജ്ജീകരിച്ചിട്ടുള്ളത്. ജമ്മുകശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിംഗ് ജമ്മുമേഖലാ പോലീസ് മേധാവി മുകേഷ് സിംഗിന് വാഹനം കൈമാറി. ജമ്മുകശ്മീരില്‍ ഭീകരര്‍ക്കായുള്ള നിരന്തരമായ തിരച്ചിലില്‍ പോലീസ് സേനയാണ് ആദ്യം രംഗത്തിറങ്ങുന്നത്. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് സി.ആര്‍.പി.എഫ് മുന്നേറുന്നത്.

മൂന്ന് ഘട്ടങ്ങളിലായി വൈദ്യുതി സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിധമാണ് വാഹനം തയ്യാറാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ എത്ര ആക്രമണമുണ്ടായാലും എല്ലാ വൈദ്യുതി ഉപകരണങ്ങളും പ്രവര്‍ത്തിക്കുമെന്ന് സൈന്യം അറിയിച്ചു. വാഹനത്തിന് അകത്തിരുന്ന് വെടിയുതിര്‍ക്കാനുള്ള സംവിധാനവും നിരീക്ഷണത്തിനായി ദൂരദര്‍ശിനികളുമുണ്ട്. പുറമേ നിന്നും വെടിയേല്‍ക്കാതിരിക്കാനും ഗ്രനേഡുകള്‍ പൊട്ടിയാല്‍ തകരാത്ത വിധം ഉറപ്പുള്ളതാണ് വാഹനമെന്നും സൈന്യം അറിയിച്ചു.

വാഹനത്തിനകത്തെ നിരീക്ഷണ അറിയിലിരുന്നാല്‍ ചുറ്റുമുള്ളതെല്ലാം കാണാനാകും. ഒപ്പം റെയ്ഡ് നടക്കുന്ന എല്ലാ മേഖലയിലേക്കും ശക്തമായി പ്രകാശം ചൊരിയുന്ന ലൈറ്റുകളും എല്ലാ ദൃശ്യങ്ങളും പകര്‍ത്താനാവുന്ന സി.സി.ടി.വി ക്യാമറകളും വാഹനത്തിന്‍റെ പ്രത്യേകതയാണ്. ഉള്‍ഗ്രാമങ്ങളിലെ തിരച്ചിലിന് സഹായമാകുന്ന വിധം ഒരു ജനറേറ്ററും വാഹനത്തിലുണ്ട്.

Tags: jammu police
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies