Janam Debate - Janam TV

Janam Debate

ദിവ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഒരു താൽപര്യവുമില്ല; ആവശ്യത്തിന് സമയം നൽകുകയാണ്; ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയയായ പിപി ദിവ്യയെ കണ്ടെത്താൻ പൊലീസിന് താൽപര്യമില്ലെന്ന് ശ്രീജിത്ത് പണിക്കർ. പൊലീസ് അവർക്ക് ആവശ്യത്തിന് സമയം നൽകിക്കൊണ്ടിരിക്കുകയാണ്. അറസ്റ്റുമായി ...

ഈ സിനിമയിൽ സ്ത്രീകളെ ഉപദ്രവിച്ചിട്ടില്ലെന്ന് എഴുതി കാണിക്കേണ്ട സ്ഥിതി; സർക്കാർ ഇനിയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കരുതെന്ന് ആലപ്പി അഷ്‌റഫ്

അതിക്രൂരമായി ആക്രമണം നേരിട്ട അതിജീവിതയുടെ പോരാട്ടത്തിന്റെ റിസൾട്ടാണ് ഈ ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് സംവിധായകൻ ആലപ്പി അഷറഫ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഉന്നതർ തന്നെയാണ് വലയിൽ വീണിരിക്കുന്നതെന്നും ...

മതം മാറിയാൽ കൊല്ലണമെന്നുണ്ടെങ്കിൽ, രാമസിംഹനെ കൊല്ലേണ്ടേ; എന്റെ അടുത്തുണ്ടെങ്കിൽ രാമസിംഹനെ തല്ലും; ജനം ടിവി ചർച്ചയ്‌ക്കിടെ ഭീഷണിയുമായി മുസ്ലീംലീ​ഗ് നേതാവ് ഷാഫി ചാലിയം

ജനം ടിവി ചർച്ചയ്ക്കിടെ ഭീഷണിയുമായി മുസ്ലീംലീ​ഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. പാലക്കാട് ചിറ്റൂർ സ്വദേശിയായ യുവാവിനെ പ്രണയം നടിച്ച് മതം മാറ്റിയ സംഭവത്തിൽ ജനം ടിവി ...

പിണറായി വെറും റബ്ബർ സ്റ്റാമ്പ്; മുഖ്യമന്ത്രിയുമായി ഒറ്റയ്‌ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്; മകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ മുഖ്യമന്ത്രി തരംതാണു; ജനം ഡിബേറ്റിൽ പിണറായിക്കെതിരെ തുറന്നടിച്ച് സ്വപ്ന സുരേഷ്

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിലടക്കം ഒളിച്ചു കളിക്കുകയാണ് പിണറായി വിജയനെന്ന് സ്വപ്‌ന സുരേഷ്. ഇരട്ട ചങ്കൻ എന്ന് വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി സത്യം തുറന്നു പറയാൻ ചങ്കൂറ്റം കാണിക്കണം. ...

ആശ്രമത്തിൽ ‘വിളക്ക്’ കത്തിക്കാറുണ്ടെന്ന് സന്ദീപാനന്ദ​ഗിരി; വിളക്ക് മാത്രമല്ലല്ലോ കത്തിക്കുന്നതെന്ന് ശ്രീജിത്ത് പണിക്കർ; കുണ്ടമൺകടവിലെ ഹോം സ്റ്റേ കത്തിയത് ഓർത്തെടുത്ത് പ്രേക്ഷകർ; ജനം ചർച്ചയ്‌ക്കിടയിലെ രസകരമായ സംഭവം- Sandeepananda Giri, Sreejith Panickar, Janam Debate

ജനം ടിവിയുടെ ചാനൽ ചർച്ചയ്ക്കിടെ സന്ദീപാനന്ദ​ഗിരിയുടെ ഹോംസ്റ്റേ കത്തിച്ച സംഭവം ഓർമ്മിപ്പിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്ന് കേരള സർക്കാർ പറഞ്ഞതിനെ മുൻ ...