പിണറായി വെറും റബ്ബർ സ്റ്റാമ്പ്; മുഖ്യമന്ത്രിയുമായി ഒറ്റയ്ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്; മകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ മുഖ്യമന്ത്രി തരംതാണു; ജനം ഡിബേറ്റിൽ പിണറായിക്കെതിരെ തുറന്നടിച്ച് സ്വപ്ന സുരേഷ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി വെറും റബ്ബർ സ്റ്റാമ്പ്; മുഖ്യമന്ത്രിയുമായി ഒറ്റയ്‌ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്; മകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ മുഖ്യമന്ത്രി തരംതാണു; ജനം ഡിബേറ്റിൽ പിണറായിക്കെതിരെ തുറന്നടിച്ച് സ്വപ്ന സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2023, 09:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിലടക്കം ഒളിച്ചു കളിക്കുകയാണ് പിണറായി വിജയനെന്ന് സ്വപ്‌ന സുരേഷ്. ഇരട്ട ചങ്കൻ എന്ന് വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി സത്യം തുറന്നു പറയാൻ ചങ്കൂറ്റം കാണിക്കണം. നിമയസഭയിൽ പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. സത്യം തുറന്നു പറയാൻ പിണറായി വിജയനെ താൻ വെല്ലുവിളിക്കുകയാണെന്നും കേരളത്തിലെ ജനങ്ങളോട് സത്യം പറയേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ജനം ഡിബേറ്റിൽ പങ്കെടുത്തു കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് തുറന്നടിച്ചത്.

‘ഞാൻ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി യുദ്ധം ചെയ്യുകയല്ല. എനിക്ക് രാഷ്‌ട്രീയം കളിക്കാൻ താൽപ്പര്യവുമില്ല. മുഖ്യമന്ത്രിയെ പല തവണ ഒറ്റയ്‌ക്ക് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ബിസിനസ്സ് ആവശ്യങ്ങൾക്ക് വേണ്ടി വിളിച്ചപ്പോൾ ഞാൻ പോയിട്ടുണ്ട്. എന്റെ ജോലിക്കു വേണ്ടിട്ടും ലൈഫ് മിഷൻ ഇടപാടുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പല തവണ കണ്ടിട്ടുണ്ട്. അദ്ദേഹവുമായി ഒറ്റയ്‌ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്. ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മുഖ്യമന്ത്രി കള്ളമാണ് പറയുന്നതെന്ന് തെളിയും. സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടാൻ മുഖ്യമന്ത്രിയെ ഞാൻ വെല്ലുവിളിക്കുകയാണ്’.

‘ക്ലിഫ് ഹൗസിലും മുഖ്യമന്ത്രിയുടെ ഓഫീസും പല തവണ പോയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് എല്ലാം അറിയാം. എല്ലാ അഴിമതികളെപ്പറ്റിയും മുഖ്യമന്ത്രിക്ക് കൃത്യമായി അറിയാവുന്നതാണ്. അദ്ദേഹത്തിന്റെ ഇടതും കൈയും വലതു കൈയുമാണ് ശിവശങ്കറും സി.എം രവീന്ദ്രനും. പിണറായി വെറും റബ്ബർ സ്റ്റാമ്പാണ്. മകൾ വീണയുടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ വേണ്ടി മുഖ്യമന്ത്രി തരംതാണു’. പുതിയ പിണറായി ആയാലും പഴയ പിണറായി ആയാലും തനിക്ക് ആരെയും ഭയമില്ല. വാളും മഴുവും ബോംബുമായി പിണറായിലെ ​ഗുണ്ട വന്നാലും താൻ പിന്നോട്ടില്ല എന്നും സ്വപ്‌ന സുരേഷ് ജനം ടിവിയോട് പ്രതികരിച്ചു.

Tags: Swapna Sureshlife missionPinarayi VijayanJanam Debate
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies