JANAVIDHI2020 - Janam TV
Saturday, November 8 2025

JANAVIDHI2020

നവ്യം, ഹൃദ്യം; കാരപ്പറമ്പിലെ ഈ തുടര്‍വിജയം

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ അറുപത്തിയൊന്‍പതാം വാര്‍ഡായ കാരപ്പറമ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസിന്റെ വിജയം നാട് ഒന്നാകെയാണ് ഏറ്റെടുത്തത്. കേരളത്തിന് പുറത്ത് ഐടി കമ്പനിയിലെ തിളങ്ങുന്ന ജോലി ...

വിധി കോണ്‍ഗ്രസിന് എതിരെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് മുല്ലപ്പളളി; ഫലം ആത്മവിശ്വാസം പകരുമെന്ന് ചെന്നിത്തല

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടതു പക്ഷത്തിന് കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം ...

‘വിഡ്ഢിത്തം നിറഞ്ഞ തീരുമാനങ്ങളെടുത്ത് വലിയ വിജയം നേടിത്തന്നതിന് ചെന്നിത്തലയ്‌ക്ക് അഭിനന്ദനങ്ങൾ’: എകെ ബാലൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിത്തന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കൺവീനറുമാണെന്ന്് മന്ത്രി എകെ ബാലൻ. ഇവരുടെ സഹായമില്ലായിരുന്നെങ്കിൽ ഇത്ര വലിയ വിജയം ...

പിണറായി പ്രചാരണം നടത്തിയ ധർമ്മടത്ത് എൽഡിഎഫിനു പരാജയം; മുഖ്യമന്ത്രി മടങ്ങുന്നത് കണ്ണൂരിൽ ബിജെപി അക്കൗണ്ട് തുറന്നത് കണ്ട്

കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ നാളുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനിറങ്ങിയിരുന്നില്ല . പിണറായി പ്രചാരണത്തിനു വന്നാൽ വോട്ട് നഷ്ടപ്പെടുമോയെന്ന് ഭയന്ന് സ്ഥാനാർത്ഥികൾ തന്നെ ...

ബിജെപിയെ തോൽപ്പിക്കാൻ ഇടതും വലതും വോട്ട് കച്ചവടം നടത്തി; യുഡിഎഫ് സമ്പൂര്‍ണമായി തകര്‍ന്നു: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികള്‍ തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സമ്പൂര്‍ണമായി തകര്‍ന്നു. യുഡിഎഫ് ...

കോട്ടയത്തെ പള്ളിക്കത്തോടിന്റെ ചരിത്രം ചിട്ടയായ പ്രവര്‍ത്തനത്തിന്റേത്; 13 ല്‍ 7ഉം പിടിച്ച് ബി.ജെ.പി

കോട്ടയം: പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിലെ വിജയത്തിന്റെ കാരണം ചിട്ടയായ ദീര്‍ഘ നാളത്തെ പ്രവര്‍ത്തനമെന്ന് ബി.ജെ.പി. ആകെ 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 7ഉം പിടിച്ചുകൊണ്ടാണ് ബി.ജെ.പി ശക്തി തെളിയിച്ചിരിക്കുന്നത്. ...

ബി. ഗോപാലകൃഷ്ണനെ പരാജയപ്പെടുത്താന്‍ സിപിഎം-യുഡിഎഫ് ധാരണ ഉണ്ടായതായി ബിജെപി

തൃശൂര്‍: തൃശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബി ഗോപാലകൃഷ്ണനെ പരാജയപ്പെടുത്താന്‍ സിപിഎം-യുഡിഎഫ് ധാരണ ഉണ്ടായതായി ബിജെപി. സ്ഥാനാര്‍ത്ഥിയുടെയോ ബിജെപിയുടെയോ കുറവുകൊണ്ടല്ല ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടതെന്ന് ബിജെപി ...

‘ജീവിതമംബേ നിൻ പൂജയ്‌ക്കായ് ‘;പാലക്കാട്ടെ വിജയസാരഥികൾ ‌ ഭാരതാംബയ്‌ക്ക് പുഷ്പാർച്ചന നടത്തുന്നു

പാലക്കാട് നഗരസഭയിൽ ബിജെപി വീണ്ടും ഭരണത്തിലെത്തി. 49 സീറ്റുകളിൽ 28 എണ്ണത്തിൽ ബിജെപി വിജയിച്ചു.തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ തന്നെ വിജയം കുറിച്ച് മുന്നേറിയ സ്ഥാനാർത്ഥികളെല്ലാം പാലക്കാട് ...

ഇടത് വലത് കൂട്ടുകെട്ടിൽ ബിജെപിയ്‌ക്ക് ഭരണം നഷ്ടമായ തിരുവൻവണ്ടൂരിൽ ഇത്തവണയും ബിജെപി ഏറ്റവും വലിയകക്ഷി

ചെങ്ങന്നൂർ : ഇടത് വലത് മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടിൽ ബിജെപിയ്ക്ക് ഭരണം നഷ്ടമായ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഇത്തവണയും ബിജെപി ഏറ്റവും വലിയകക്ഷി. പതിമൂന്ന് വാർഡുകളുള്ള പഞ്ചായത്തിൽ അഞ്ച് ...

വൈറലായി; പക്ഷെ വിജയം ‘കൈ’വിട്ട് വിബിത ബാബു

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പല സ്ഥാനാർത്ഥികളും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വൈറലായിരുന്നു. അത്തരത്തിൽ പ്രചാരണ കാലത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ താരമായ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വിബിത ബാബുവിന് ...

തൊടുപുഴയിൽ ചരിത്ര നേട്ടവുമായി ശ്രീലക്ഷ്മി

തൊടുപുഴ: തൊടുപുഴ ന്യൂമാൻ കോളേജ് വാർഡിൽ ബിജെപിക്ക്  മികച്ച ജയം. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്.  എന്‍.ഡി.എയുടെ യുവരക്തം ശ്രീലക്ഷ്മി കെ. സുദീപാണ് 72 വോട്ടുകള്‍ക്ക് ...

പരാജയത്തെ ഗൗരവമായി കാണുന്നു, സർജറി ചെയ്യേണ്ടിടത്ത് സർജറി തന്നെ ചെയ്യണമെന്നും പ്രതാപൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിട്ട തോൽവിയെ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്ന് ടി.എൻ പ്രതാപൻ എംപി. പരാജയത്തെ ഗൌരവമായി തന്നെ കാണുമെന്നും സർജറി ചെയ്യേണ്ടിടത്ത് സർജറി തന്നെ ...

മുന്നണികളെ തറപറ്റിച്ച് ട്വന്റി ട്വന്റിയുടെ മുന്നേറ്റം വീണ്ടും; കിഴക്കമ്പലത്തിന് പുറമേ ഐക്കരനാടും മഴുവന്നൂരും

കൊച്ചി: കോര്‍പ്പറേറ്റ് ഭരണമെന്ന അധിക്ഷേപത്തിന് മറുപടിയുമായി കിഴക്കമ്പലത്തെ ട്വന്റി ട്വന്റി തരംഗം വീണ്ടും. തൊട്ടടുത്ത പഞ്ചായത്തായ ഐക്കരനാടും മഴുവന്നൂര്‍ പഞ്ചായത്തും അടക്കം അഞ്ച് പഞ്ചായത്തുകളേയും പിടിക്കുന്നതരത്തിലേക്ക് ട്വന്റി ...

ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാർഡിൽ യുഡിഎഫ് തോറ്റു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റേയും വാർഡുകളിൽ യുഡിഎഫിന് കനത്ത തിരിച്ചടി. രണ്ടിടത്തും ...

കൊട്ടാരക്കരയിൽ കരുത്തുകാട്ടി ബിജെപി ; അയിഷാ പോറ്റിയുടെ വാർഡിലും വിജയിച്ചു

കൊട്ടാരക്കര : കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ കരുത്തു തെളിയിച്ച് ബിജെപി. കഴിഞ്ഞ വട്ടം ഒരു സീറ്റ് മാത്രം നേടാൻ കഴിഞ്ഞ ബിജെപി ഇക്കുറി അഞ്ച് സീറ്റുകളാണ് പിടിച്ചെടുത്തത്. കൊട്ടാരക്കര ...

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ മൂന്ന് സീറ്റ് നേടി ബിജെപി

കണ്ണൂർ : തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ മൂന്ന് സീറ്റുകൾ നേടി ബിജെപി ചരിത്രം സൃഷ്ടിച്ചു. കോടതി മൊട്ട , പാൽക്കുളങ്ങര , തൃച്ചംബരം എന്നീ വാർഡുകളിലാണ് ബിജെപി വിജയിച്ചത്. ...

വോട്ടെണ്ണൽ 244 കേന്ദ്രങ്ങളിൽ; ആദ്യ ഫലസൂചനകൾ 8.30 ഓടെ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം. രാവിലെ 8 മണിക്ക് സംസ്ഥാനത്തെ 244  കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. 8.30 ഓടെ ആദ്യ ഫലസൂചനകൾ ലഭിക്കും. കോർപ്പറേഷൻ, ...

വിജയാഹ്ലാദം: തിരുവനന്തപുരത്ത് ആള്‍ക്കൂട്ടം പാടില്ലെന്ന് ജില്ലാ കളക്ടര്‍; വാഹന റാലികളും ഒഴിവാക്കണം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിനത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. അന്‍പതിലധികം പേര്‍ ...

വോട്ടെണ്ണൽ; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്നുഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 16ന് രാവിലെ ...

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ടത്തില്‍ 76 ശതമാനം പോളിംഗ്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട പോളിംഗ് 76 ശതമാനം. വോട്ടെടുപ്പ് അവസാനിച്ച ആറ് മണിക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരമാണിത്. വയനാട്ടിലാണ് ഏറ്റവും ...

അഞ്ച് ജില്ലകൾ ഇന്ന് നിശബ്ദ പ്രചാരണം; രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ

കൊച്ചി : സംസ്ഥാനത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് അടക്കമുള്ള അഞ്ച് ജില്ലകളാണ് നാളെ ബൂത്തിലെത്തുന്നത്. ഈ ജില്ലകളിൽ ഇന്ന് ...

തദ്ദേശ തെരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; പോളിംഗ് ശതമാനം 72.03

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. പ്രാഥമിക കണക്കനുസരിച്ച് 72.03 ശതമാനമാണ് പോളിംഗ്. പൂർണമായ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. രാത്രിയോടെ അന്തിമ കണക്കുകൾ ലഭിക്കുമെന്നാണ് ...

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; വോട്ടെടുപ്പ് ഡിസംബറിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടത്തും. ആദ്യ ഘട്ടം ഡിസംബർ എട്ടിനും രണ്ടാം ഘട്ടം ഡിസംബർ പത്തിനും മൂന്നാം ഘട്ടം ഡിസംബർ 14നും നടക്കും. ...