മുന്നണികളെ തറപറ്റിച്ച് ട്വന്റി ട്വന്റിയുടെ മുന്നേറ്റം വീണ്ടും; കിഴക്കമ്പലത്തിന് പുറമേ ഐക്കരനാടും മഴുവന്നൂരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുന്നണികളെ തറപറ്റിച്ച് ട്വന്റി ട്വന്റിയുടെ മുന്നേറ്റം വീണ്ടും; കിഴക്കമ്പലത്തിന് പുറമേ ഐക്കരനാടും മഴുവന്നൂരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2020, 02:47 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കോര്‍പ്പറേറ്റ് ഭരണമെന്ന അധിക്ഷേപത്തിന് മറുപടിയുമായി കിഴക്കമ്പലത്തെ ട്വന്റി ട്വന്റി തരംഗം വീണ്ടും. തൊട്ടടുത്ത പഞ്ചായത്തായ ഐക്കരനാടും മഴുവന്നൂര്‍ പഞ്ചായത്തും അടക്കം അഞ്ച് പഞ്ചായത്തുകളേയും പിടിക്കുന്നതരത്തിലേക്ക് ട്വന്റി ട്വന്റി ജനകീയ അടിത്തറ വ്യാപിപ്പിച്ചിരിക്കുകയാണ്. കിറ്റക്‌സ് കമ്പനി ഉടമ സാബു ജേക്കബിന്റെ നേതൃത്വത്തിലാണ് ട്വന്റി ട്വന്റി എന്ന സഹകരണ ശൈലിയിലുള്ള ഭരണ സംവിധാനം പരീക്ഷിക്കപ്പെട്ടത്.

2015ല്‍ 19 സീറ്റില്‍ 17 ഉം പിടിച്ചാണ് വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് ട്വന്റി ട്വന്റി എത്തിച്ചത്. ആകെ 69 ശതമാനം വോട്ടുകളാണ് നേടിയത്. ഗ്രാമത്തെ എല്ലാ സൗകര്യങ്ങളുമുള്ള പ്രദേശങ്ങളാക്കി മാറ്റുക എന്നതാണ് ട്വന്റി ട്വന്റി മുന്നോട്ട് വക്കുന്ന ലക്ഷ്യം. കിഴക്കമ്പല ത്തിലെ പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ 13.5 കോടിരൂപ മിച്ചം പിടിക്കാനായി എന്ന നേട്ടമാണ് പ്രചാരണത്തില്‍ ഭരണരംഗത്തെ മികവായി ട്വന്റി ട്വന്റി ഉയര്‍ത്തിക്കാട്ടിയത്. ഒപ്പം സൂപ്പര്‍ മാര്‍ക്കറ്റും വീട് നിര്‍മ്മാണവും പ്രളയ ദുരിതാശ്വാസവും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളും നേട്ടമായി ചൂണ്ടിക്കാട്ടുന്നു.

കമ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ് നേതാക്കളെ തോല്‍പ്പിച്ചാണ് ആദ്യമായി ട്വന്റി ട്വന്റി കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ അധികാരത്തിലെത്തിയത്. രാഷ്‌ട്രീയ ശത്രുത കടുത്തതോടെ വോട്ടെടുപ്പിന്റെ ദിവസം കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 7-ാം വാര്‍ഡായ കുമ്മനോടില്‍ വോട്ടു ചെയ്യാനെത്തിയ പ്രിന്റുവിനെ മര്‍ദ്ദിച്ച സംഭവം വിവാദമായിരുന്നു. ഭാര്യയുടെ മുന്നില്‍വെച്ച് പോലീസ് നോക്കിനില്‍ക്കേ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നതെന്നാണ് സാബു ജേക്കബിന്റെ ആരോപണം. അതേ വാര്‍ഡും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ട്വന്റി ട്വന്റി നേതാക്കള്‍.

Tags: JANAVIDHI2020
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies