തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ടത്തില്‍ 76 ശതമാനം പോളിംഗ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ടത്തില്‍ 76 ശതമാനം പോളിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2020, 07:34 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട പോളിംഗ് 76 ശതമാനം. വോട്ടെടുപ്പ് അവസാനിച്ച ആറ് മണിക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരമാണിത്.

വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 79.26 ശതമാനം. പാലക്കാട് 77.6 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. കോട്ടയത്താണ് ഏറ്റവും കുറവ് 73.8 ശതമാനം. തൃശൂരില്‍ 74.69 ശതമാനം എറണാകുളത്ത് 76.98 ശതമാനം എന്നിങ്ങനെയാണ് മറ്റ് രണ്ടിടങ്ങളിലെ പോളിംഗ്.

എറണാകുളത്ത് കൊച്ചി കോര്‍പ്പറേഷനില്‍ 61.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കൊച്ചിയിലെ നഗരസഭകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അഞ്ചിടങ്ങളില്‍ പോളിംഗ് 80 ശതമാനം കടന്നു. ഏഴിടങ്ങളില്‍ 75 ശതമാനത്തിലധികമാണ് പോളിംഗ്. മൂവാറ്റുപുഴ നഗരസഭയില്‍ 83.91 ശതമാനമാണ് പോളിംഗ്. പെരുമ്പാവൂര്‍ (81.16 ശതമാനം) നോര്‍ത്ത് പറവൂര്‍ (80.61) ഏലൂര്‍ (81.31) അങ്കമാലി (80.41) എന്നിങ്ങനെയാണ് പോളിംഗ് നിരക്ക്. കോതമംഗലം നഗരസഭയില്‍ 78.84 ശതമാനവും കൂത്താട്ടുകുളം നഗരസഭയില്‍ 79.8 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

തൃശൂര്‍ കോര്‍പ്പറേഷനില്‍ 6.42 വരെയുളള കണക്കില്‍ 63.46 ശതമാനമാണ് പോളിംഗ്. നഗരസഭകളില്‍ വടക്കാഞ്ചേരി 77.82 ശതമാനവും ചാലക്കുടി 77.24 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ 77.85 ശതമാനമാണ് പോളിംഗ്. ഗുരുവായൂരില്‍ 72.31 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.

അഞ്ച് ജില്ലകളിലായി 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. 473 പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിരുന്നു.

Tags: JANAVIDHI2020
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies