JAWAN RUM - Janam TV
Friday, November 7 2025

JAWAN RUM

ജവാൻ റമ്മിൽ ‘തരി’; വിൽപന വിലക്കി എക്സൈസ്

തിരുവനന്തപുരം: ​ഗുണനിലവാരമില്ലാത്തതിനാൽ ജവാൻ റമ്മിന്റെ വിൽപന നിർത്തി എക്സൈസ്. തരി കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. വരാപ്പുഴ വാണിയക്കാട് വിൽപനശാലയിൽ എത്തിച്ച മദ്യക്കുപ്പികളിലാണ് തരികൾ കണ്ടെത്തിയത്. ഇവിടുത്തെ എട്ട് ...

ജവാന്റെ അളവ് കുറഞ്ഞു; തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ പരാതി

പത്തനംതിട്ട: ജവാൻ റം ബോട്ടിലിൽ അളവ് കുറഞ്ഞതിന്റെ പേരിൽ കേസ്. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ ലീഗൽ മെട്രോളജി വിഭാഗമാണ് കേസെടുത്തത്. ലീഗൽ മെട്രോളജി നെറ്റ് ...

ഓണവിപണി ഉണരുന്നു, സപ്ലൈകോയിൽ ‘സപ്ലൈ’ ഇല്ലെങ്കിലും മദ്യപാനികൾക്ക് ‘കരുതലായി’ സർക്കാരുണ്ട്;  സ്വന്തം ബ്രാൻഡ് റെഡി; കച്ചവടം  പൊടിക്കാൻ  നിർദ്ദേശങ്ങളുമായി ബെവ്‌കോ

തിരുവനന്തപുരം: മദ്യം വെച്ച് മുതലെടുക്കാൻ സർക്കാർ. സപ്ലൈകോയിൽ സാധനങ്ങളില്ലെങ്കിലും മദ്യപർക്ക് ആശ്വസിക്കാം, മദ്യത്തിന് ദൗർലഭ്യമുണ്ടാകാതിരിക്കാൻ സർക്കാർ എല്ലാവിധ നടപടിയും ആരംഭിച്ച് കഴിഞ്ഞു. ഇതിന് മുന്നോടിയായി ഒരു പിടി ...

jawan-rum

ജവാന്‍ പ്രതിദിന ഉത്പാദനം ഇരട്ടിയാക്കാൻ ബെവ്കോ

  തൃശ്ശൂർ: സാധാരണക്കാരന്റെ ബ്രാന്‍ഡ് എന്നറിയപ്പെടുന്ന ജവാന്‍ റമ്മിന്റെ ഉത്പാദനം കൂട്ടാന്‍ ഒരുങ്ങി ബെവ്‌കോ. ജവാൻ റം ക്ഷാമത്തിന് പരിഹാരമായാണ് പ്രതിദിന ഉത്പാദനം ഇരട്ടിയിലധികമാക്കാനുള്ള തീരുമാനം. നിലവിലെ ...

ബെവ്‌കോയിൽ വിൽപനയിൽ മുന്നിലുളള ജവാൻ റമ്മിന്റെ ഉത്പാദനം പ്രതിസന്ധിയിൽ; ബ്ലെൻഡ് ചെയ്ത സ്പിരിറ്റിൽ പൊടിപടലങ്ങൾ

തിരുവനന്തപുരം: തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആന്റ് കെമിക്കൽസിൽ ജവാൻ റം ഉത്പാദനം പ്രതിസന്ധിയിൽ. മോഷണത്തിന് ശേഷം മദ്യ നിർമ്മാണത്തിന് അനുമതി നൽകാത്തതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്. ബ്ലെൻഡ് ചെയ്ത് ...

ജവാൻ റമ്മിൽ സ്പിരിറ്റിന് പകരം വെള്ളം: മുൻപും തിരിമറി നടന്നു, സഹായത്തിനായി 25 ലക്ഷം രൂപ നൽകി, ഉന്നതർക്കും പങ്ക്

പത്തനംതിട്ട: പൊതുമേഖലാ സ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് മറിച്ചു വിറ്റ സംഭവത്തിൽ കൂടുതൽ വിരവങ്ങൾ പുറത്ത്. സ്പിരിറ്റ് മുൻപും മോഷ്ടിച്ചിട്ടുണ്ടെന്ന് ഇന്നലെ ...