ജവാൻ റമ്മിൽ ‘തരി’; വിൽപന വിലക്കി എക്സൈസ്
തിരുവനന്തപുരം: ഗുണനിലവാരമില്ലാത്തതിനാൽ ജവാൻ റമ്മിന്റെ വിൽപന നിർത്തി എക്സൈസ്. തരി കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. വരാപ്പുഴ വാണിയക്കാട് വിൽപനശാലയിൽ എത്തിച്ച മദ്യക്കുപ്പികളിലാണ് തരികൾ കണ്ടെത്തിയത്. ഇവിടുത്തെ എട്ട് ...





