jayaraj - Janam TV
Wednesday, July 16 2025

jayaraj

എല്ലാവർക്കും മൊമന്റോ നൽകി, എന്നെ ക്ഷണിക്കാതായപ്പോൾ അപ്സറ്റായി, ആസിഫ് അലിയോട് വിവേചനം കാണിച്ചതല്ല; വിവാദത്തിന് മറുപടിയുമായി രമേഷ് നാരായൺ

എറണാകുളം: എംടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സിനിമകളായ ‘മനോരഥങ്ങള്‍’ ട്രെയിലര്‍ റിലീസിനിടെ നടന്ന വിവാദമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. പുരസ്‌കാരദാന ചടങ്ങില്‍ നടന്‍ ...

തപസ്യയുടെ മാടമ്പ് പുരസ്‌കാരം സംവിധായകൻ ജയരാജിന്

തൃശൂർ : തപസ്യ കലാസാഹിത്യ വേദിയുടെ രണ്ടാമത് മാടമ്പ് കുഞ്ഞുക്കുട്ടൻ സ്മാരക പുരസ്‌കാരം സംവിധായകൻ ജയരാജിന്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരമായി നൽകുക. മെയ് ആദ്യവാരത്തിൽ ...

27 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ജയരാജും വീണ്ടും ഒന്നിക്കുന്നു

മുംബൈ: മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയും സംവിധായകൻ ജയരാജും 27 വർഷത്തിന് ശേഷം പുതിയ ചിത്രത്തിനായി ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും ഇതുവരെ ...

മഞ്ഞ ജിപ്സിയിൽ റോ ഏജന്റ് ശ്രീധർ പ്രസാദായി വന്ന് തരംഗം തീർത്ത സുരേഷ് ഗോപി; വിജയം ആവർത്തിക്കാൻ ജയരാജിനൊപ്പം വീണ്ടും; ഹൈവേ 2 പ്രഖ്യാപിച്ചു

പ്രേഷകരെ കോരിത്തരിപ്പിക്കുന്ന പ്രഖ്യാപനവുമായി സൂപ്പർ സ്റ്റാർ സുരേഷ് ​ഗോപി. തന്റെ 254 ആം ചിത്രമാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. മലയാള സിനിമ പ്രേമികളെ സംബന്ധിച്ച് ഈ പ്രഖ്യപനം രോമാഞ്ചം ...