27 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ജയരാജും വീണ്ടും ഒന്നിക്കുന്നു
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

27 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ജയരാജും വീണ്ടും ഒന്നിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 11:22 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയും സംവിധായകൻ ജയരാജും 27 വർഷത്തിന് ശേഷം പുതിയ ചിത്രത്തിനായി ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും ഇതുവരെ പേരിട്ടിട്ടില്ല. 1997-ൽ പുറത്തിറങ്ങിയ കളിയാട്ടം ആണ് ഇരുവരും ഒരുമിച്ച അവസന ചിത്രം.

ജയരാജുമായി സഹകരിക്കുന്നതിൽ ആവേശഭരിതനാണ് താനെന്ന് സുരേഷ് ഗോപി പറഞ്ഞു. ജയരാജുമായി തനിക്ക് ഒരുപാട് അനുഭവങ്ങൾ പറയാനുണ്ട് എങ്കിലും കളിയാട്ടം സിനിമയുടെ ഓർമ്മകളാണ് ഞങ്ങളിലും പ്രേക്ഷകരുടെ ഹൃദയത്തിലും അവശേഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു നാഴികക്കല്ല് സ്ഥാപിക്കുകയാണ് ഞങ്ങൾ. അതിനായി ഞങ്ങൾക്ക് ഒരു മികച്ച കഥ ലഭിച്ചു. കഴിവുള്ള അഭിനേതാക്കളുമായു അണിയറ പ്രവർത്തകരുമായും സഹകരിക്കാൻ താൻ കാത്തിരിക്കുകയാണെന്നും നടൻ കൂട്ടിച്ചേർത്തു.

വീണ്ടും ഒന്നിക്കാനായി ഒരു നല്ല സ്‌ക്രിപ്റ്റിന് വേണ്ടി തിരയുകയായിരുന്നു തങ്ങൾ രണ്ടുപേരുമെന്നും അവസാനം അത്തരത്തിലൊരു കഥ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സംവിധായകൻ ജയരാജ് പറഞ്ഞു. ഷൂട്ടിംഗ് ആരംഭിച്ചെന്നും കഥ എന്താണെന്ന് അറിയാൻ എല്ലാവരും ആകാഷയിലാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഒരു ചരിത്രത്തിൽ നാഴികകല്ല് സൃഷ്ടിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അതിനായി എല്ലാവരും പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: Suresh Gopijayaraj
Share
Tweet
SendShare

More News from this section

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

Latest News

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies