jayasoorya - Janam TV
Friday, November 7 2025

jayasoorya

നെല്ല് സംഭരണത്തിൽ ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കി; നിയമസഭയിൽ വിമർശിച്ച് കൃഷിമന്ത്രി

തിരുവനന്തപുരം: കൃഷ്ണ പ്രസാദിന് പണം കിട്ടിയെന്നും ഇതു പറഞ്ഞാണ് ജയസൂര്യ അരോപിച്ചതെന്നും മന്ത്രി പി. പ്രസാദ്. പുതിയ തിരക്കഥ സൃഷ്ടിക്കാനാണ് നടൻ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. നെല്ല് ...

നെൽ കർഷകർക്ക് കേന്ദ്രസർക്കാർ പണം നൽകാനില്ല; പിണറായി സർക്കാരിന്റേത് കള്ള പ്രചാരണം; കേന്ദ്ര സർക്കാരിനെ ഇക്കാര്യത്തിൽ കുറ്റം പറയേണ്ട: കെ.സുധാകരൻ

കണ്ണൂർ: നെൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ സിപിഎം ഉയർത്തുന്ന ആരോപണങ്ങളെ തളളി കെ.സുധാകരൻ. കേന്ദ്ര സർക്കാർ പണം നൽകാനുണ്ട് എന്ന പിണറായി സർക്കാരിന്റെ പ്രചാരണം കള്ളമാണെന്ന് കെപിസിസി ...

‘തിരുവോണസൂര്യൻ; ജയസൂര്യ, പേരുപോലെ ജയിച്ച സൂര്യനായി’: ജോയ് മാത്യു

നെൽ കർഷകരുടെ പ്രശ്‌നങ്ങളിൽ മന്ത്രിമാരെ വേദിയിൽ ഇരുത്തി തന്നെ വിമർശിച്ച ജയസൂര്യയ്ക്ക് പിന്തുണയുമായി ജോയ് മാത്യു. തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ ...

‘ജയസൂര്യയെ പോലെ സീസണലല്ല മന്ത്രിമാർ; കർഷകരുടെ കാര്യങ്ങൾ സ്ഥിരം അറിയുന്നവർ’ : മന്ത്രി പി പ്രസാദ്

ജയസൂര്യയെ കടന്നാക്രമിച്ച് മന്ത്രി പി. പ്രസാദ് രംഗത്ത്. ജയസൂര്യ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാനാണ് മന്ത്രിയും അത് വഴി സർക്കാരും ശ്രമിക്കുന്നത്. കൃഷ്ണപ്രസാദിന് പണം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ലഭിച്ചില്ലെന്നാണ് ...

‘കർഷകർക്ക് പണം ലഭിച്ചത് ലോണായാണ്; എനിക്ക് പണം തന്നതിന്റെ രസീത് എടുക്കാൻ കാണിച്ച ഉത്സാഹം കർഷകരുടെ കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ…’ : കൃഷ്ണകുമാർ

കോട്ടയം: തനിക്ക് പണം തന്നതിന്റെ രസീത് എടുക്കാൻ കാണിച്ച ഉത്സാഹം പണം ലഭിക്കാനുള്ള കർഷകരുടെ കാര്യത്തിലും ഉണ്ടാകണമെന്ന് നടനും കർഷകനുമായ കൃഷ്ണപ്രസാദ്. കൃഷ്ണപ്രസാദിന് പണം നൽകണമെന്ന് ആവശ്യപ്പെട്ട് ...

‘കർഷകരുടെ പക്ഷത്താണ് താൻ; നിലപാടിൽ ഉറച്ചുനിൽക്കുന്നു’ : ജയസൂര്യ

കർഷകരുടെ വിഷയത്തിൽ മന്ത്രിമാരെ വിമർശിച്ചതിൽ നിന്നും പിന്നോട്ടില്ലെന്ന് അറിയിച്ച് നടൻ ജയസൂര്യ. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. തനിക്ക് രാഷ്ട്രീയമില്ല. കർഷകരുടെ പക്ഷത്താണ് താൻ. കർഷകരുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചത് ...

വീണ്ടും ചാക്കോച്ചൻ-ജയസൂര്യ മാജിക്; ‘എന്താടാ സജി’ ടീസർ പുറത്ത്

മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും. ഇരുവരും ഒന്നിച്ചെത്തുന്ന 'എന്താടാ സജി'യുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബുവിന്റെ രചനയിലും സംവിധാനത്തിലും ...

ജയസൂര്യയ്‌ക്ക് ഇത് ഇരട്ടി മധുരം ; പിറന്നാൾ ദിനത്തിൽ ആശംസക്കൊപ്പം കത്തനാരെ അവതരിപ്പിച്ച് മോഹൻലാൽ-Mohanlal

മലയാളക്കരയിൽ നിരവധി ആരാധകരുള്ള താരമാണ് ജയസൂര്യ. അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നത്. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ഏറെ ശ്രദ്ധ നേടുന്നത് ...