Jayram - Janam TV
Saturday, November 8 2025

Jayram

വെട്ടിലായി ജയറാം; ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളി നടന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ചു; പൂജയും നടത്തി

തിരുവനന്തപുരം: ചെന്നൈയിലും ശബരിമലയുടെ പേരിൽ പ്രദർശനം നടത്തി ഉണ്ണികൃഷ്ണൻ പോറ്റി. സ്വർണ്ണപ്പാളികൾ നടൻ ജയറാമിൻ്റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ചു പൂജ നടത്തി. ചടങ്ങിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുടുംബാംഗങ്ങളും ...

“സ്വന്തം മോളുടെ വിവാഹത്തിന് പണമുണ്ടോയെന്ന് നോക്കില്ല, മറ്റുള്ളവരുടെ കഷ്ടപ്പാട് കേട്ടാൽ ഉള്ളത് എടുത്ത് കൊടുക്കും, അതാണ് സുരേഷ് ഗോപി”: ജയറാം

സുരേഷ് ​ഗോപിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ എപ്പോഴും ശ്രദ്ധയാകാറുണ്ട്. കാരണം ആർക്കെങ്കിലും സഹായം ആവശ്യമാണെന്ന് അറിഞ്ഞാൽ പെട്ടെന്ന് അവരെ സഹായിക്കണം എന്നത് മാത്രമായിരിക്കും സുരേഷ് ​ഗോപിയുടെ മനസിൽ. അത്തരത്തിൽ ...

ഇരുപത് വർഷത്തോളമായി പശുക്കളെ വളർത്തുന്ന ആളാണ്; അവരുടെ വിഷമം എനിക്ക് മനസിലാകും; കുട്ടികർഷകർക്ക് സഹായവുമായി ജയറാം

ഇടുക്കി: വിഷബാധയേറ്റ് പശുക്കൾ നഷ്ടപ്പെട്ട തൊടുപുഴയിലെ കുട്ടി ക്ഷീരകർഷകർക്ക് സഹായവുമായി നടൻ ജയറാം. ഓസ്‌ലർ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് വേണ്ടി മാറ്റിവെച്ച തുക അദ്ദേഹം നേരിട്ട് ...

സുരേഷ് പറഞ്ഞു,”നീ അത് ചെയ്യണം, നിന്റെ റൈറ്റ് ആണത്”; ഇത്രയും ഞാൻ കാണിക്കുമെന്ന് പാവം വിചാരിച്ചിട്ടുണ്ടാകില്ല- ജയറാം

സമ്മർ ഇൻ ബത്‌ലേഹിമിലെ രവിയുടേയും ഡെന്നിസിന്റെയും ആ സൗഹൃദം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ സ്വന്തം നടൻമാരാണ് സുരേഷ് ഗോപിയും ജയറാമും. ഇരുവരുടെയും സൗഹൃദം വെളിപ്പെടുത്ത ഒരു ട്രോൾ ...