കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ; ഝാർഖണ്ഡിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു
റാഞ്ചി: ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ജോറി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബൈരിയോ വനത്തിൽ ...