കമ്യൂണിസ്റ്റ് ഭീകരവേട്ട: സ്ത്രീ ഉൾപ്പെടെ ഒമ്പത് പേരെ പിടികൂടി; തലയ്ക്ക് 10 ലക്ഷം വിലയിട്ട സോണൽ കമാൻഡറും അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകരവേട്ട: സ്ത്രീ ഉൾപ്പെടെ ഒമ്പത് പേരെ പിടികൂടി; തലയ്‌ക്ക് 10 ലക്ഷം വിലയിട്ട സോണൽ കമാൻഡറും അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 06:51 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: ജാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരസംഘത്തെ പിടികൂടി പോലീസ്. ബുൾബുൾ വനമേഖലയിൽ നടത്തിയ പരിശോധനയിൽ ഒമ്പത് കമ്യൂണിസ്റ്റ് ഭീകരരെയാണ് പോലീസ് പിടികൂടിയത്. സോണൽ കമാൻഡറും സബ്‌സോണൽ കമാൻഡറും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായതെന്ന് ജാർഖണ്ഡ് പോലീസ് അറിയിച്ചു.

ഫെബ്രുവരി എട്ട് മുതൽ ആരംഭിച്ച ഓപ്പറേഷൻ ബുൾബുൾ പദ്ധതിയുടെ ഭാഗമായായിരുന്നു തിരച്ചിൽ. ലോഗർദാഹ, ബുൾബുൾ ഏരിയകളിലായിരുന്നു പ്രധാനമായും പരിശോധന. കമ്യൂണിസ്റ്റ് ഭീകരസംഘത്തിന്റെ സോണൽ കമാൻഡറായ ബൽറാം ഒറോൺ ഉൾപ്പെടെ തിരച്ചിലിനൊടുവിൽ അറസ്റ്റിലായി. തലയക്ക് 10 ലക്ഷം രൂപ വിലയിട്ട ഭീകരനാണിയാൾ. ബൽറാമിനെതിരെ 82 കേസുകളുണ്ട്.

പരിശോധനയ്‌ക്കിടെ വൻ ആയുധ ശേഖരവും സ്‌ഫോടകവസ്തുക്കളും പോലീസ് പിടികൂടി. ഏകദേശം പത്തോളം തവണ സംഘവുമായി പോലീസ് ഏറ്റുമുട്ടിയിരുന്നു. ഒടുവിലാണ് പിടിയിലായത്. സോണൽ കമാൻഡർ ബൽറാം ഒറോണിനോടൊപ്പം സബ് സോണൽ കമാൻഡർ ദശരഥ് സിംഗ് ഖേർവാർ, ഏരിയ കമാൻഡർ മാർക്കേഷ് നഗേസിയ, ശൈലേശ്വർ വരാവോ, മുകേഷ് കോർവ, വീരേൻ കോർവ, ശൈലേന്ദ്ര നഗേസിയ, സഞ്ജയ് നഗേസിയ, ഷീല ഖേർവാർ, ലളിതാ ദേവി എന്നിവരും പിടിയിലായി.

ഐഎൻഎസ്എഎസ് റൈഫിൾ, 315 ബോർ റൈഫിൾ, അമേരിക്കൻ റൈഫിൾ, പിസ്റ്റൽ, 1678 ലൈവ് ബുള്ളറ്റുകൾ, 21 മാഗസിനുകൾ തുടങ്ങി നിരവധി വസ്തുക്കളാണ് സംഘത്തിന്റെ പക്കൽ നിന്നും കണ്ടെടുത്തത്.

Tags: Jharkhand police
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies