Jignesh Mevani - Janam TV
Monday, July 14 2025

Jignesh Mevani

ഗുജറാത്തിൽ തന്നെ ഉപയോഗിച്ച് വോട്ട് നേടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു;പാർട്ടിയെ കുറ്റപ്പെടുത്തി ജിഗ്നേഷ് മേവാനി

അഹമ്മദാബാദ് :ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നാണംകെട്ട തോൽവി നേരിട്ടതിന് പിന്നാലെ പാർട്ടിക്കെതിരെ വിമർശനവുമായി വദ്ഗാം എംഎൽഎ ജിഗ്നേഷ് മേവാനി രംഗത്ത്. പാർട്ടി തന്നെ വേണ്ടരീതിയിൽ ഉപയോഗിച്ചിട്ടില്ലെന്ന് ...

ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; വർക്കിംഗ് പ്രസിഡന്റിന് ആറു മാസം തടവ് ശിക്ഷ

‌അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ജിഗ്നേഷ് മേവാനിക്ക് ആറു മാസം തടവ് ശിക്ഷ വിധിച്ച് കോടതി. അഹമ്മദാബാദ് മെട്രോപൊലിസ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. മേവാനിക്കും ...

ജിഗ്നേഷ് മേവാനി വീണ്ടും ജയിലിലേക്ക്; തടവ്ശിക്ഷ അനുമതി ഇല്ലാതെ റാലി നടത്തിയതിന്

അഹമ്മദാബാദ് : ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി വീണ്ടും ജയിലിലേക്ക്. 2017 ലെ കേസിൽ ഗുജറാത്ത് മജിസ്ട്രൽ കോടതിയാണ് എംഎൽഎയ്ക്കും മറ്റ് 9 പേർക്കും മൂന്ന് മാസത്തെ ...

വിദ്വേഷമുണ്ടാക്കാൻ ശ്രമം; എംഎൽഎ ജിഗ്‌നേഷ് മേവാനിയെ ഗുജറാത്തിലെത്തി അറസ്റ്റ് ചെയ്ത് അസം പോലീസ്

അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനി അറസ്റ്റിലായി. ഇന്നലെ രാത്രി പതിനൊന്നുമണിയോടെ അസം പോലീസാണ് ഗുജറാത്തിലെ പാലൻപുരിൽ നിന്ന് അറസ്റ്റ് ചെയ്തത്. അസമിൽ രജിസ്റ്റർ ചെയ്ത ...

കനയ്യകുമാർ ഇന്ന് കോൺഗ്രസിൽ ചേരും; പാർട്ടി പ്രവേശനം രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ

ന്യൂഡൽഹി : സിപിഐ നേതാവ് കനയ്യകുമാർ ഇന്ന് കോൺഗ്രസിൽ ചേരും. വൈകീട്ട് മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിലാകും കനയ്യ പാർട്ടി അംഗത്വം സ്വീകരിക്കുക. പരിപാടിയിൽ ...

കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരും; പാർട്ടി പ്രവേശനം ചൊവ്വാഴ്ച ; മറുപടിയില്ലാതെ സിപിഐ

ന്യൂഡൽഹി : സിപിഐ നേതാവ് കനയ്യകുമാറും, രാഷ്ട്രീയ ദളിത് അധികാർ മഞ്ച് എംഎൽഎ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരും. ചൊവ്വാഴ്ച ഇരുവരും പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന ...

കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക് ?; അഭ്യൂഹങ്ങൾ വീണ്ടും സജീവമാകുന്നു

ന്യൂഡൽഹി : സിപിഐ നേതാവ് കനയ്യകുമാർ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ വീണ്ടും സജീവമാകുന്നു. കോൺഗ്രസുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നത്. കനയ്യകുമാറിനൊപ്പം ഗുജറാത്ത് ...