കോൺഗ്രസിന് വേണ്ടി പാകിസ്താനിൽ പ്രാർത്ഥനയാണ്; അവർക്കിപ്പോൾ ജിഹാദി വോട്ടുകൾ വേണം: നരേന്ദ്രമോദി
ലക്നൗ: കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ പാകിസ്താൻ സ്നേഹത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇൻഡി സഖ്യത്തിന് പാകിസ്താന്റെയും ജിഹാദികളുടെയും പിന്തുണ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസിനും സമാജ്‌വാദി ...









