പട്ന: നൂപുര്‍ ശര്‍മ്മയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിന് നേരേ ജിഹാദി ആക്രമണം. ബിഹാര്‍ സീതാമഢി സ്വദേശി അങ്കിത് കുമാര്‍ ഝായ്ക്കാണ് (23) പരിക്കേറ്റത്. പ്രദേശത്തുകൂടി സഞ്ചരിക്കുകയായിരുന്ന അങ്കിതിനെ ജിഹാദികള്‍ ആക്രമിക്കുകയായിരുന്നു.
വയറിന് ഗുരുതരമായി പരിക്കേറ്റ അങ്കിത് ദര്‍ഭംഗയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Comments