‘ജിന്നയുടെ ബി ടീം’; ഭിന്നിപ്പിക്കലിന്റെ പ്രത്യയശാസ്ത്രം ഒവൈസി രാജ്യത്ത് വിതയ്ക്കുന്നു; തുറന്നടിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
ഡൽഹി: ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. 'ജിന്നയുടെ ബി ടീം' ആണ് ഒവൈസി. ...





