Jinnah - Janam TV
Friday, November 7 2025

Jinnah

‘ജിന്നയുടെ ബി ടീം’; ഭിന്നിപ്പിക്കലിന്റെ പ്രത്യയശാസ്ത്രം ഒവൈസി രാജ്യത്ത് വിതയ്‌ക്കുന്നു; തുറന്നടിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ഡൽഹി: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. 'ജിന്നയുടെ ബി ടീം' ആണ് ഒവൈസി. ...

ഭാരതീയർക്കിടയിൽ ഭിന്നത സൃഷ്ടിച്ച് ജിന്നയാകാൻ ഒവൈസി സ്വപ്‌നം കാണുന്നു; രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംപി

ന്യൂഡൽഹി: എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംപി ഹർനാഥ് സിംഗ് യാദവ്.ബനാറസിലെ ഗ്യാൻവാപി മസ്ജിദിന്റെ സർവ്വേ സംബന്ധിച്ച് ...

പ്രതിമയേയും വെറുതെ വിട്ടില്ല : പാകിസ്താനിൽ ജിന്ന പ്രതിമയിൽ സ്ഥാപിച്ചിരുന്ന ലെൻസ് മോഷണം പോയി

ഇസ്ലാമാബാദ് : പാക് സ്ഥാപക നേതാവ് മുഹമ്മദ് അലി ജിന്നയുടെ പ്രതിമ സ്ഥാപിച്ച കോംപ്ലക്‌സിൽ മോഷണം . പ്രതിമയിൽ സ്ഥാപിച്ചിരുന്ന മോണോക്കിളുകളാണ് മോഷണം പോയത് . കാഴ്ച ...

അന്ന് എല്ലാ മുസ്ലീങ്ങൾക്കും വോട്ടവകാശം ഉണ്ടായിരുന്നില്ല; ഇന്ത്യവിഭജനത്തിന് കാരണം കോൺഗ്രസ് ; അസദുദ്ദീൻ ഒവൈസി

ലക്‌നൗ : ഇന്ത്യാവിഭജനത്തിന് കാരണം കോൺഗ്രസാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മുഹമ്മദലി ജിന്നയെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാക്കണമായിരുന്നുവെന്ന സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി അദ്ധ്യക്ഷൻ രാജ്ഭറിന്റെ ...

ജിന്ന -മഹാത്മാഗാന്ധി താരതമ്യം; അഖിലേഷ് യാദവിനെ നുണപരിശോധനയ്‌ക്ക് വിധേയനാക്കണമെന്ന് ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ്

ലക്‌നൗ : സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ്. കഴിഞ്ഞ ദിവസം പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയെ ...