jobs - Janam TV

jobs

ബാങ്ക് ജോലി തേടുകയാണോ? രണ്ട് ബാങ്കുകളിലായി 400ലധികം ഒഴിവുകൾ; വേ​ഗം അപേക്ഷിച്ചോളൂ..; വിശദാശംങ്ങൾ ഇതാ..

എസ്ബിഐ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിരവധി ഒഴിവുകൾ. വിശദാശംങ്ങൾ ഇങ്ങനെ.. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 253 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളാണ് സെൻട്രൽ ബാങ്ക് ...

രാത്രി ‘പണി’ അപകടകരം; ശ്രദ്ധിച്ചില്ലെങ്കിൽ ‘പണി’ കിട്ടും; ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

ജോലി സമ്മർദ്ദം അനുഭവിക്കുന്നരുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് രാത്രികളിലുള്ള ഷിഫ്റ്റുകൾ. കൃത്യമായി ഉറക്കം ലഭിക്കാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി പേരാണ് നമ്മുടെ കൂട്ടത്തിലുള്ളത്. നൈറ്റ് ഷിഫ്റ്റുകൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ...

ISRO വിളിക്കുന്നു; വേഗം അപേക്ഷിച്ചോളൂ, അവസാന തീയതി ഇങ്ങടുത്തു..

ബെം​ഗളൂരുവിലെ ഇസ്രോയുടെ ഹ്യുമൺ സ്പേസ് ഫ്ലൈറ്റ് സെന്ററിലേക്ക് (HSFC) ഉദ്യോ​​ഗാർത്ഥികളുടെ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ISROയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. ഒക്ടോബർ ഒമ്പതാണ് ...

20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യുഎഇ

ദുബായ്: 2030നകം ഭക്ഷ്യമേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യുഎഇ. ഫുഡ് ആൻഡ് ബിവറേജ് ബിസിനസ് ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് ഭക്ഷ്യമേഖലയിലെ ഭാവി പദ്ധതികൾ രാജ്യം വ്യക്തമാക്കിയത്. യുഎഇയുടെ ആഭ്യന്തര ...

ഇന്ത്യയിലെ തൊഴിലാളികൾ 56 കോടി പേർ; 45 ശതമാനവും കാർഷിക മേഖലയിൽ; ​ഗ്രാമീണ സ്ത്രീകളുടെ പങ്കാളിത്തം ഉയർന്നു; തൊഴിലില്ലായ്മ നിരക്ക് താഴ്ന്നു

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രതിവർഷം 78.51 ലക്ഷം തൊഴിലുകൾ കാർഷികേതര മേഖലകളിൽ സൃഷ്ടിക്കപ്പെടണമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. ജനസംഖ്യ കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തൊഴിൽ മേഖലയിലെ ആവശ്യങ്ങൾ ...

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്എൽഎൻഎയുടെ യൂണിറ്റിൽ അവസരം; പ്രതിമാസം 35,000 രൂപ ശമ്പളം

തിരുവനന്തപുരം: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്എൽഎൻഎയുടെ യൂണിറ്റിൽ ഫിനാൻസ് കം അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ ഒഴിവ്. കരാർ നിയമനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർച്ച് 14-നാണ് വാക്-ഇൻ-ഇന്റർവ്യൂ. ...

ജർമ്മനിയിലേക്ക് പറക്കാൻ തയ്യാറായിക്കോളൂ..; നിരവധി അവസരങ്ങളുമായി ഈ യൂറോപ്യൻ രാജ്യം നിങ്ങളെ കാത്തിരിക്കുന്നു; അറിയാം..

ഉന്നത വിദ്യാഭ്യം, ഉയർന്ന ജോലി, മികച്ച ശമ്പളം ഇതൊക്കെ ഏതൊരാളുടെയും സ്വപ്‌നമായിരിക്കും. വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ നിരവധി അവസരവുമായി ജർമ്മനി നിങ്ങളെ മാടിവിളിക്കുന്നു. കോവിഡിനു ...

കഴിഞ്ഞ 3 വർഷത്തിനിടെ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത് 5.2 കോടി പുതിയ തൊഴിലവസരങ്ങൾ 

ന്യൂഡൽഹി: 2020 -23 കാലഘട്ടത്തിൽ ഇന്ത്യയിൽ 5.2 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി റിപ്പോർട്ട്.  എപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ), ദേശീയ പെൻഷൻ സ്‌കീം (എൻപിഎസ്), എപ്ലോയീസ് ...

വിസ ഇല്ലാതെ വിദേശത്ത് പഠിക്കണോ? എങ്കിൽ വേഗം ഈ രാജ്യത്തേക്ക് വിട്ടോളൂ..

ഓസ്‌ട്രേലിയൻ ഹയർ സ്‌കൂളുകളിൽ ചേരുന്ന ഇന്ത്യൻ ബിരുദധാരികൾക്കുള്ള ഇമിഗ്രേഷൻ ചട്ടങ്ങൾ 2023 ജൂലൈ 1 മുതൽ മാറ്റിയിരിക്കുന്നു. പുതിയ നിയന്ത്രണങ്ങൾ പ്രകാരം 8 വർഷം വരെ ഇന്ത്യൻ ...

മോദി സർക്കാരിന്റെ 9 വർഷത്തിനിടെ 9 ലക്ഷം തൊഴിലവസരങ്ങൾ

ന്യൂഡൽഹി: കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ രാജ്യത്ത് ഒമ്പത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. 2004 മുതൽ 2014 വരെയുള്ള യുപിഎ ഭരണവുമായി താരതമ്യം ചെയ്യുമ്പോൾ ...

അക്കൗണ്ടൻറ്, അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ് ചൊവ്വന്നൂർ പഞ്ചായത്തിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് പഞ്ചായത്തിലെ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നിന് 18 വയസ്സിനും ...

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

തൃശൂർ: മതിലകം ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ മതിലകം ഗ്രാമപഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി ...

ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ അവസരം; കേന്ദ്രസർക്കാർ സ്ഥാപനത്തിൽ സ്ഥിര നിയമനത്തിനായി അപേക്ഷിക്കാം

തിരുവനന്തപുരം കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് സംവരണം ചെയ്ത ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (സ്ഥിരം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 18നും 28നും ഇടയിൽ ...

മെഡിക്കൽ ഓഫീസർ ഒഴിവ്; ഉടൻ അപേക്ഷിക്കാം..

തൃശൂർ: ജില്ലയിലെ ആരോഗ്യ വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടിസിഎംസി രജിസ്റ്റർഡ് സർട്ടിഫിക്കറ്റ്, എംബിബിഎസ് ഡിഗ്രി സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, ...

നന്നായി ഉറങ്ങണം, പാമ്പിനെ പിടിച്ച് വിഷമെടുക്കണം, കടലിനടിയിൽ പിസ കൊണ്ടുകൊടുക്കണം : ശമ്പളം കൈ നിറയെ

ജോലി കിട്ടിയിട്ട് ഒന്ന് വിശ്രമിക്കണമെന്ന് കരുതുന്നവർ പലരുമുണ്ട് . പറയുന്നത് തമാശയായിട്ടാണെങ്കിലും അവർക്കായി ഇന്ന് പല ജോലികളും നിലവിലുണ്ട് . മുട്ടവിരിഞ്ഞുണ്ടാകുന്ന കോഴിക്കുഞ്ഞുങ്ങൾ ആണോ പെണ്ണോ എന്നു ...