വിസ ഇല്ലാതെ വിദേശത്ത് പഠിക്കണോ? എങ്കിൽ വേഗം ഈ രാജ്യത്തേക്ക് വിട്ടോളൂ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിസ ഇല്ലാതെ വിദേശത്ത് പഠിക്കണോ? എങ്കിൽ വേഗം ഈ രാജ്യത്തേക്ക് വിട്ടോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 12:30 pm IST
Facebook
Twitter
WhatsAppTelegram

ഓസ്‌ട്രേലിയൻ ഹയർ സ്‌കൂളുകളിൽ ചേരുന്ന ഇന്ത്യൻ ബിരുദധാരികൾക്കുള്ള ഇമിഗ്രേഷൻ ചട്ടങ്ങൾ 2023 ജൂലൈ 1 മുതൽ മാറ്റിയിരിക്കുന്നു. പുതിയ നിയന്ത്രണങ്ങൾ പ്രകാരം 8 വർഷം വരെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ഇല്ലാതെ ഓസ്‌ട്രേലിയയിൽ പഠിക്കുകയും തൊഴിൽ അഭ്യസിക്കാവുന്നതുമാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും 2023 മേയ് മാസം ഒപ്പു വച്ച ഉഭയകക്ഷി കരാർ പ്രകാരമാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കിയത്.

താത്കാലിക വിസ: അറിയാം കൂടുതൽ കാര്യങ്ങൾ..

മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോർ ടാലന്റഡ് ഏർലി പ്രാഫഷണൽസ് സ്‌കീം (MATES) പ്രകാരം ഉഭയക്ഷി കരാർ അനുസരിച്ച് 8 വർഷത്തോളം വിസ ഇല്ലാതെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തൊഴിൽ ചെയ്യാനുള്ള അവസരമുണ്ട്. കൂടാതെ ഇന്ത്യയിൽ നിന്നുള്ള 3000 യുവ പ്രാഫഷണലുകൾക്കും വിസ ഇല്ലാതെ 8 വർഷത്തോളം തൊഴിൽ ചെയ്യാനുള്ള അനുമതിയുണ്ട്. വിസ സ്‌പോൺസറിന്റെ സഹായമില്ലാതെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 2 വർഷത്തോളം ഓസ്‌ട്രേലിയയിൽ താമസിക്കാനുള്ള അവസരവും ഈ സാഹചര്യത്തിലുണ്ട്.

എഞ്ചിനീയറിംഗ്, വിവര സാങ്കേതിക വിനിമയം, ഖനനം, ഫിനാൻഷ്യൽ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരെല്ലാം MATES താത്ക്കാലിക വിസയ്‌ക്ക് അർഹരാണ്.

പ്രവൃത്തി സമയ വിവരങ്ങൾ..

ജൂലൈ 1 മുതൽ വിദ്യാർത്ഥികൾ രണ്ടാഴ്ചയിൽ 48 മണിക്കൂർ തൊഴിൽ ചെയ്യണമെന്നാണ് പുതിയ വിസ ചട്ടങ്ങൾ ആവശ്യപ്പെടുന്നത്. വയോജന പരിചരണ തൊഴിലാളികളെ ഈ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. MATES പ്രോഗ്രാമിനുള്ള അപേക്ഷകർ 31 വയസിൽ താഴെയുള്ളവരും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പഠനം പൂർത്തീകരിച്ചവരുമായിരിക്കണം.

Tags: australiaeducationjobsSUB
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies