കേരള സ്‌റ്റോറിയെ അനുകൂലിച്ച് സ്റ്റാറ്റസിട്ടു; യുവാവിന് ആൾക്കൂട്ടാക്രമണവും വധഭീഷണിയും
ജയ്പൂർ: കേരള സ്റ്റോറി സിനിമ കണ്ട യുവാവിന് ആൾക്കൂട്ട മർദ്ദനം. രാജസ്ഥാനിലെ ജോദ്പൂരിലാണ് സംഭവം. സമൂഹമാദ്ധ്യമ അക്കൗണ്ട് വഴി സിനിമയെ കുറിച്ച് ഇയാൾ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് ...