ഇസ്ലാമിക പതാക ഉയർത്തി, പോലീസ് വാഹനങ്ങൾ അടിച്ച് തകർത്തു, കല്ലേറും പ്രതിഷേധവും; ജോധ്പൂരിൽ വ്യാപക അക്രമം അഴിച്ചുവിട്ട് മതമൗലികവാദികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാമിക പതാക ഉയർത്തി, പോലീസ് വാഹനങ്ങൾ അടിച്ച് തകർത്തു, കല്ലേറും പ്രതിഷേധവും; ജോധ്പൂരിൽ വ്യാപക അക്രമം അഴിച്ചുവിട്ട് മതമൗലികവാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2022, 02:01 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : ജോധ്പൂരിൽ വർഗീയ കലാപം അഴിച്ചുവിട്ട് മതമൗലികവാദികൾ. ഈദ് ദിനത്തിൽ പ്രാർത്ഥനയ്‌ക്ക് ശേഷമാണ് ഇസ്ലാമിസ്റ്റുകൾ ആക്രമണം ആരംഭിച്ചത്. പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ച് തകർത്തു. പോലീസിന് നേരെയും ഇവരുടെ അതിക്രമം നടന്നു. കൂടുതൽ സേന എത്തി ലാത്തി ചാർജ് നടത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. ഇന്നലെ നടന്ന പ്രശ്‌നങ്ങളുടെ തുടർച്ചയായാണ് ഇവർ അക്രമം അഴിച്ചുവിട്ടത്. സംഘർഷസാദ്ധ്യത നിലനിൽക്കുന്നതിനാൽ പോലീസ് നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ്.

സ്വാതന്ത്ര്യ സമര സേനാനി ബാൽമുകുന്ദ് ബിസ്സയുടെ പ്രതിമയിൽ നിന്ന് കാവിക്കൊടി മാറ്റി ഇസ്ലാമിക പതാക സ്ഥാപിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. പ്രതിമയുടെ മുഖത്ത് ടേപ്പ് ഒട്ടിച്ചുകൊണ്ട് ക്രൂരത കാണിക്കുകയും ചെയ്തു. ഇത് രണ്ട് വിഭാഗക്കാർ തമ്മിലുള്ള കല്ലേറിലേക്ക് നയിച്ചു. സംഘർഷം കനത്തതോടെ പോലീസ് എത്തി കണ്ണീർ വാതകം ഉപയോഗിച്ചാണ് ഏറ്റുമുട്ടൽ നിയന്ത്രിച്ചത്. തുടർന്ന് സ്ഥലത്തെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു.

हिन्दू नववर्ष के दिन करौली में दंगे के बाद अब CM श्री @ashokgehlot51 जी के गृहजिले जोधपुर के जालोरी गेट में हिंसक झड़प की घटना गहलोत सरकार के माथे पर कलंक है। गहलोत सरकार की तुष्टिकरण की नीति के कारण शांतिप्रिय राजस्थान में साम्प्रदायिक सद्भाव बिगाड़ने की दर्जनों भर घटनाएं हुई है pic.twitter.com/ffizBEN3GE

— Rajendra Rathore (@Rajendra4BJP) May 3, 2022

ഇതിന് പിന്നാലെയാണ് ഇന്നത്തെ പ്രാർത്ഥനയ്‌ക്ക് ശേഷം വ്യാപക കലാപം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓടിനടന്ന് ആക്രമിക്കുന്ന മതമൗലികവാദികളുടെ വീഡിയോയാണിത്. അക്രമികൾക്ക് പിന്നാലെ ലാത്തിയുമായി പോലീസ് പായുന്നതും ദൃശ്യങ്ങളിലുണ്ട്.

राजस्थान – जोधपुर जालोरी गेट क्षेत्र में भीड़ द्वारा हंगामा के बाद पुलिस ने स्थिति को नियंत्रित किया।@ashokgehlot51 @RajCMO https://t.co/xb3wmaML1X pic.twitter.com/Rs8elreXaZ

— Gaurav Singh (@gauravsingh1307) May 3, 2022

സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. രാജ്യവിരുദ്ധ ശക്തികളെ പോലീസ് കൈകാര്യം ചെയ്യുമെന്നും സംസ്ഥാനത്തെ ക്രമസമാധാന നില നിലനിർത്താൻ ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: jodhpurislamists attack
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies