‘എങ്ങനെ കളിക്കണമെന്ന് അറിയില്ല’! വിരാട് കോലിയുടെ തുറന്നുപറച്ചിൽ വെളിപ്പെടുത്തി ബട്ലർ
ഇന്ത്യൻ പ്രീമിയർ ലീഗിനെ (ഐപിഎൽ) സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്ന് അന്താരഷ്ട്ര കളിക്കാർക്ക് ഒരുമിച്ച് കളിക്കളം പങ്കിടാനും അവരുടെ ആശയങ്ങൾ കൈമാറാനാകുമെന്നതുമാണ്. ഇപ്പോഴിതാ ഇംഗ്ലണ്ട് താരം ...