എന്റെ പേര് മാറ്റാൻ ഒരുത്തന്റെ ആവശ്യവുമില്ല..! ഇനി മുതൽ രാജസ്ഥാന്റെ ജോസേട്ടന് പുതിയ പേര്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്റെ പേര് മാറ്റാൻ ഒരുത്തന്റെ ആവശ്യവുമില്ല..! ഇനി മുതൽ രാജസ്ഥാന്റെ ജോസേട്ടന് പുതിയ പേര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 07:34 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂര്‍: വർഷങ്ങളായി ജീവിതത്തിൽ തുടരുന്ന തെറ്റിന് പരിഹാരം കണ്ടുവെന്ന് രാജസ്ഥാന്റെ ഇം​ഗ്ലീഷ് ബാറ്റർ ജോസ് ബട്ലർ. താൻ ഇനി മുതൽ ജോസ് ബട്ലർ ആയിരിക്കില്ല, ജോഷ് ബട്ലർ എന്നാകും അറിയപ്പെടുക എന്നു പറഞ്ഞാണ് താരം ഔദ്യോഗിക പേരുമാറ്റം പ്രഖ്യാപിച്ചത്.ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് എക്സിൽ പങ്കുവച്ച വീഡിയോയിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. ഇത് ഏപ്രിൽ ഫൂൾ ആണെന്ന് ആദ്യം ആരാധകർ കരുതിയതെങ്കിലും പിന്നീട് അങ്ങനെയല്ലെന്ന് വ്യക്തമായി.

മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡെയിലെ രാജസ്ഥാന്റെ മത്സരത്തിന് മുൻപായിരുന്നു ഇം​ഗ്ലണ്ട് നായകന്റെ ഔദ്യോ​ഗിക പ്രഖ്യാപനം. ഇതിൽ ആരാധകരടക്കം ആശ്ചര്യപ്പെട്ടു. എന്നാൽ പുതിയ പേര് കൊള്ളാമെന്ന് പറഞ്ഞു നിരവധിപേർ കമൻ്റുകൾ പങ്കുവയ്‌ക്കുന്നുണ്ട്.

‘ഞാന്‍ ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോള്‍ ക്യാപ്റ്റൻ ജോസ് ബട്‌ലർ.എന്റെ ജീവിതകാലം മുഴുവൻ എന്നെ തെറ്റായ പേരാണ് ആളുകള്‍ വിളിച്ചത്, തെരുവിലെ ആളുകൾ മുതല്‍ എന്റെ അമ്മ വരെ, എന്റെ ജന്മദിന കാർഡിൽ പോലും അതുണ്ടായിരുന്നു. പ്രിയപ്പെട്ട ജോഷ്, നിനക്ക് വയസാവുന്നു, ജന്മദിനാശംസകൾ. ഒരുപാട് സ്നേഹം എന്നാണ് കുറിച്ചത്.അങ്ങനെ, നീണ്ട 13 വർഷത്തിന് ശേഷം എന്റെ രാജ്യത്തിനായി നേടിയ രണ്ട് ലോകകപ്പ് വിജയങ്ങൾക്ക് ശേഷം, ഞാനാ പ്രശ്നത്തിന് പരിഹാരം കാണുന്നു. ഞാൻ ഇനി മുതല്‍ ഔദ്യോഗികമായും ജോഷ് ബട്‌ലറാണ്:- ഇംഗ്ലണ്ട് നായകൻ പറഞ്ഞു.

Official statement… pic.twitter.com/r3Kjgdnldu

— England Cricket (@englandcricket) April 1, 2024

“>

 

Tags: nameJos ButtlerhisChangesofficially
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies