'എങ്ങനെ കളിക്കണമെന്ന് അറിയില്ല'! വിരാട് കോലിയുടെ തുറന്നുപറച്ചിൽ വെളിപ്പെടുത്തി ബട്ലർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘എങ്ങനെ കളിക്കണമെന്ന് അറിയില്ല’! വിരാട് കോലിയുടെ തുറന്നുപറച്ചിൽ വെളിപ്പെടുത്തി ബട്ലർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2025, 02:22 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പ്രീമിയർ ലീഗിനെ (ഐ‌പി‌എൽ) സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്ന് അന്താരഷ്‌ട്ര കളിക്കാർക്ക് ഒരുമിച്ച് കളിക്കളം പങ്കിടാനും അവരുടെ ആശയങ്ങൾ കൈമാറാനാകുമെന്നതുമാണ്. ഇപ്പോഴിതാ ഇംഗ്ലണ്ട് താരം ജോസ് ബട്ലർ ആർസിബി താരം വിരാട് കോലിയുമായി താൻ നടത്തിയ തുറന്ന സംഭാഷണത്തെക്കുറിച്ചും അദ്ദേഹം തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്.

ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ രണ്ടുപേരാണ് ബട്‌ലറും കോലിയും. ഇരുവരും പലസീസണുകളിലും ടോപ് സ്കോറർമാരായി ഫിനിഷ് ചെയ്തിട്ടുണ്ട്. ആരാധകരുടെ അമിതപ്രതീക്ഷയുടെ സമ്മർദ്ദത്തെ നേരിടാൻ കോലിയുടെ ഉപദേശം തന്നെ സഹായിച്ചുവെന്ന് ബട്‌ലർ വെളിപ്പെടുത്തി. സ്റ്റുവർട്ട് ബ്രോഡിന്റെ ‘ ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ്’ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.

“2022 ലെ ഒരു ഐ‌പി‌എൽ സീസണിൽ ഞാൻ 868 റൺസ് നേടി. എന്നാൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാണ് (കോഹ്‌ലി) – 973. അതിനാൽ അടുത്ത സീസൺ എനിക്ക് ബുദ്ധിമുട്ടായി തോന്നി, ‘എനിക്ക് എങ്ങനെ അതിലേക്ക് എത്താൻ കഴിയും’ എന്ന സമ്മർദം തോന്നി,” ബട്ലർ പറഞ്ഞു.

അമിത സമ്മർദ സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന കോലിയുടെ മറുപടി തരാം ആവർത്തിച്ചു. ” “നിങ്ങളുടെ ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും മികച്ച സീസണായിരുന്നു അത്. അത് ആദ്യം അംഗീകരിക്കണം. എന്നാൽ അത് ആവർത്തിക്കാൻ ശ്രമിക്കരുത്. സമ്മർദം അനുഭവപ്പെടുമ്പോഴും ഇതും കടന്നുപോകുമെന്ന് ചിന്തിക്കണം,” ബട്ലർ പറഞ്ഞു.

ചില ദിവസങ്ങളിൽ ബാറ്റ് എടുക്കുമ്പോൾ എങ്ങനെ കളിക്കണമെന്ന് അറിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോലിയുടെ വാക്കുകൾ തന്റെ ജീവിതത്തിലും കളിയിലും ഒരുപാട് സ്വാധീനിച്ചതായും ബട്ലർ കൂട്ടിച്ചേർത്തു.

Tags: IPLVIRAT KOHLIJos ButtlerRevealation
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies