juice - Janam TV

juice

ഇത് മാത്രം മതി, ദിവസവും കുടിച്ചോളൂ..; പോയ മുടി കിളിർത്തു വരും; കിടിലൻ ഡ്രിങ്ക് ഇതാ..

ബഹുഭൂരിപക്ഷം ആളുകളും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടായേക്കും. ചിലർക്ക് പോഷകങ്ങളുടെ അപര്യാപ്തത മൂലവും മുടികൊഴിച്ചിലുണ്ടായേക്കാം. മുടി വളരാൻ വിറ്റാമിനുകൾ ആവശ്യമാണ്. അതിനായി കറ്റാർവാഴ- ...

സുന്ദരിയും സുന്ദരനുമാകാം, ഒറ്റ ജ്യൂസിൽ ഒളിച്ചിരിക്കുന്നത് പലവിധ ​ഗുണങ്ങൾ; ഒന്ന് പരീക്ഷിച്ചാലോ

ശരീരത്തിന് ഉന്മേഷം നൽകുന്നതിനോടൊപ്പം ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യുത്തമമാണ് പഴവർ​ഗങ്ങൾ അടങ്ങിയ ജ്യൂസുകൾ. പല തരത്തിലുള്ള ജ്യൂസ് നമുക്ക് പരിചിതമാണ്. പഴങ്ങളും പാലും ചേർത്തുമൊക്കെയുള്ള വിവിധതരം ജ്യൂസുകൾ നാം ...

ഓടിയും ചാടിയും സമയം കളയേണ്ട; വയറിലെ കൊഴുപ്പിനെ കത്തിച്ചു കളയാം, കഴിക്കേണ്ടത് ഈ പഴങ്ങൾ

പോഷകങ്ങളാൽ സമ്പുഷ്ടമാണ് പഴവർഗങ്ങൾ. മെറ്റബോളിസം വർദ്ധിപ്പിക്കുവാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മാത്രമല്ല ശരീരത്തിലെ അധിക കലോറി കുറയ്ക്കാനും ഇവ സഹായിക്കും. പ്രത്യേകിച്ച് വയറുകുറയ്ക്കാൻ കഷ്ടപ്പെടുന്നവർക്ക് ഇതൊരു ഉത്തമ പ്രതിവിധിയാണ്. ...

കീമോതെറാപ്പി ചെയ്തില്ല; കാരറ്റ് ജ്യൂസ് കുടിച്ച് കാൻസർ ഭേദമാക്കാൻ ശ്രമിച്ച് യുവതി; ദിവസവും കഴിച്ചത് 13 കപ്പ് ജ്യൂസ്; ഒടുവിൽ..

രോഗം ബാധിച്ചാൽ എല്ലാവരും ഡോക്ടറെ സമീപിക്കുന്നതാണ് പതിവ്. തുടർന്ന് ആശുപത്രിയിൽ നിന്ന് നൽകുന്ന നിർദ്ദേശങ്ങൾ പിൻതുടരും. എന്നാൽ ചിലർ ഡോക്ടറെ കാണാതെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന പരിഹാര ...

ചൂടിനെ തോൽപ്പിക്കാം; വേനൽക്കാലത്ത് ഇവ കഴിച്ചുനോക്കൂ… ​മനസും ശരീരവും കുളിരും

വേനൽക്കാലത്ത് തണുപ്പുള്ള ആഹാര പ​ദാർത്ഥങ്ങൾ കഴിക്കുന്നതാണ് ശരീരത്തിന് ഏറ്റവും ​​ഗുണകരം. ശരീരത്തിൽ ചൂട് കൂടുമ്പോൾ തണുത്ത ആഹാരങ്ങൾ കഴിക്കുന്നത് അത്യുത്തമമാണ്. നിർജ്ജലീകരണം തടയാനും സുഖമമായ ദഹനപ്രക്രിയയ്ക്കും ചർമ​കാന്തിക്കും ...

പഴമായി കഴിക്കുന്നതോ പഴച്ചാറായി കുടിക്കുന്നതോ, ഏതാണ് നല്ലത്? അറിയാം..

ധാരാളം വിറ്റാമിനുകളും, നാരുകളും മറ്റു പോഷകഘടകങ്ങളും അടങ്ങിയവയാണ് ഫലവർഗങ്ങൾ. ഒരു ദിവസം ഒരു പഴമെങ്കിലും നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തണണമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. പലപ്പോഴും ഇവ ജ്യൂസ് ...

ചർമ്മം സുന്ദരമാകണോ… ബീറ്റ്റൂട്ട് ജ്യൂസിലുണ്ട് മാർഗങ്ങൾ

ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമായ പച്ചക്കറി ഇനമാണ് ബീറ്റ്റൂട്ട്. ഇവ ജ്യൂസാക്കി പതിവായി കഴിക്കുകയാണെങ്കിൽ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായകമാണ്. ...

8 കോടി രൂപ അപഹരിച്ചു; പക്ഷെ മാംഗോ ജ്യൂസ് കുടിക്കാനുള്ള മോഹം വിനയായി; ദമ്പതികൾ പോലീസ് പിടിയിൽ

ന്യൂഡൽഹി: ലുധിയാനയിലെ പണമിടപാട് സ്ഥാപനത്തിൽ നിന്നും കോടിക്കണക്കിന് രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞ ദമ്പതികൾ ഒടുവിൽ പിടിയിൽ. ഉത്തരാഖണ്ഡിലെ ഹേമകുണ്ഡ് സാഹിബിന് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. ജസ്‌വീർ ...

വേദന മാറാൻ യൂട്യൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ചു; പിന്നാലെ ഛർദ്ദി; യുവാവിന് ദാരുണാന്ത്യം

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ യൂട്യൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ചയാൾ മരിച്ചു. സ്വർണബാഗ് സ്വദേശി ധർമ്മേന്ദ്ര കൊറോല (30) ആണ് മരിച്ചത്. കൈ വേദന മാറാൻ വേണ്ടിയായിരുന്നു ഇയാൾ ...

നെറ്റിയിൽ സിന്ദൂരം ചാർത്തിയവനോട് ഞാൻ അങ്ങനെ ചെയ്യുമോ? കഷായം കുറിച്ച് നൽകിയത് ഡോക്ടറെന്ന് യുവതി; ഒന്നര വർഷം മുൻപ് സ്ഥലം മാറി പോയതാണെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം; ഷാരോണിന്റെ ദുരൂഹമരണത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച് യുവതി. താൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ഷാരോണിന്റെ കാമുകിയായിരുന്ന യുവതി പറഞ്ഞു. എന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആളോട് താൻ ...

ആരോഗ്യത്തിന് ഉത്തമം പഴമോ ജ്യൂസോ?; സത്യാവസ്ഥ ഇതാണ്

ജ്യൂസും ഷെയ്ക്കുമെല്ലാം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. പഴങ്ങൾ കഴിക്കുന്നതിനേക്കാൾ കൂടുതലായി ജ്യൂസാണ് നാം കഴിക്കാറുള്ളത്. ചിലർക്ക് പ്രഭാത ഭക്ഷണത്തോടൊപ്പവും മറ്റ് ചിലർക്ക് ഇടവേളകളിലും ജ്യൂസ് ഒരു ശീലമാണ്. എന്നാൽ ...

ക്ഷേത്ര പരിസരത്ത് പ്രസാദമെന്ന പേരിൽ ജ്യൂസ് നൽകി; വാങ്ങി കുടിച്ച 25 പേർ ആശുപത്രിയിൽ; പ്രതിക്കായി തിരച്ചിൽ

ഛണ്ഡിഗഡ്: ക്ഷേത്രത്തിന് സമീപം പ്രസാദമെന്ന പേരിൽ അജ്ഞാതൻ നൽകിയ ജ്യൂസ് കുടിച്ചവർ ആശുപത്രിയിൽ. 25 ഓളം പേരാണ് തലകറങ്ങി വീണതിന് പിന്നാലെ ആശുപത്രിയിലായത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും ...